Tuesday, May 30, 2006

പാരാസെയിലിങ്ങ്‌















ഈ കുന്ത്രാണ്ടം നമ്മുടെ മേല്‍ കെട്ടിയുറപ്പിച്ചപ്പൊ
ഇത്തിരി പേടിയൊക്കെ തോന്നി തുടങ്ങി...
മോളീ പോയിട്ടു ഇതെങ്ങാനും അഴിഞ്ഞു വീണാലോ!!!













ഭാഗ്യത്തിനു റ്റേക്‌ ഓഫ്‌ സ്മൂത്തായിരുന്നു...














ആ ഹാ എന്തു രസം...















ദൈവമേ.. ലാന്റിങ്ങും കൂടി സ്മൂത്താക്കണേ












ബ്ലും....





കഴിഞ്ഞ ശനിയാഴ്ച സൂര്യനഗരിയിലേക്കൊന്നു പോയി...

7 comments:

ശനിയന്‍ \OvO/ Shaniyan said...

പാരാസെയിലിങ്ങ് എങ്ങനെ? പാരയായോ ജേക്കബേ?

Sreejith K. said...

എന്റെ പാരാസെയിലിങ്ങ് വിശേഷങ്ങള്‍ ഇവിടെ.

http://spaces.msn.com/sreejithk/blog/cns!E8B1E78C3871949C!929.entry

ചിത്രങ്ങള്‍ നന്നായിരിക്കുന്നു ജേക്കബ്.

കുറുമാന്‍ said...

അതു ശരി.....പണ്ട് ഫോട്ടം പിടുത്തം മാത്രമേ ഉണ്ടായിരുന്നത്. ഇപ്പോള്‍, താന്‍ തന്നെ അഭിനയിച്ച് പടം പിടിക്കുകയാണല്ലെ? കള്ളന്‍.....കലക്കി......വീഴ്ച എനിക്കിഷ്ടപെട്ടു.......ആ വെള്ളത്തില്‍ ഒരു മുതലയെങ്ങാന്‍ ഉണ്ടായിരുന്നെങ്കില്‍

സ്നേഹിതന്‍ said...

ഫിഷിംഗ് കൂടെ പാക്കേജിലുണ്ടായിരുന്നൊ... അവസാനത്തെ ചിത്രത്തില്‍ ബോട്ടിലേയ്ക്കൊരു വല
വലിച്ചു കയറ്റുന്ന കണ്ടപ്പൊ തോന്നീതാ... വലയ്ക്കകത്ത് നിങ്ങളെത്ര പേരുണ്ടായിരുന്നു ? :) :) :)

ജേക്കബ്‌ said...

ഇല്ല്യ ജ്യോതിസ്സേ.പാരയാവുമോ എന്നൊരു ഭയം തുടങ്ങുമ്പൊ ഉണ്ടായിരുന്നെങ്കിലും റ്റേക്‌ ഓഫ്‌ കഴിഞ്ഞപ്പൊ എല്ലം ഓക്കെ ആയി ;-)

ശ്രീജിത്തേ : ബാംഗ്ലൂര്‍ പാരാസെയിലിംഗ്‌ വായിച്ചു.. കൊള്ളാം.. പണ്ട്‌ മഹാബലേശ്വറില്‍ പോയപ്പൊ ഇത്തരം ഒരെണ്ണം കണ്ടിരുന്നു.. ലാന്റ്‌ ചെയ്യുമ്പൊ മുട്ടിലെ പെയ്ന്റ്‌ പോകുമൊ എന്ന ഭയത്തില്‍ അന്ന് അത്‌ വേണ്ട എന്നു വെച്ചു..

രാഗേഷേട്ടൊ ;-)


സ്നേഹിതാ : ഫിഷിംഗ്‌ പാക്കജിന്റെ പാര്‍ട്ട്‌ തന്നെ ആയിരുനു... വെള്ളത്തില്‍ വീണപ്പൊ ഞങ്ങള്‍ തണുപ്പത്ത്‌ കിടുകിടാനന്ദ സ്വാമികള്‍ ആയി എന്നു മാത്രം

Anonymous said...

റ്റേക്‌ ഓഫ്‌

ജേക്കബ്‌ said...

take off