Tuesday, May 02, 2006

സീല്‍ ഇന്‍ എ വീല്‍

6 comments:

ദേവന്‍ said...

നല്ല ഫോട്ടോ!

അരവിന്ദ് :: aravind said...

ദ് എവ്ടാ? ഡര്‍ബന്‍? ഈസ്റ്റ് ലണ്ടന്‍?

ജേക്കപ്പേ, ഞാനീ ശനി അങ്ങട് വരണ്‌ണ്ട് ട്ടാ..

നമുക്കാ രണ്ട് ഫ്രഷ് ലൈം ജ്യൂസാങ്ങട് കാച്ചി വര്‍ത്താനം പറേഞ്ഞിരിക്കാ ട്ടാ.

ഫ്രീ അല്ലേ?

ജേക്കബ്‌ said...

ദേവേട്ടാ താങ്ക്സ്‌

ജേക്കബ്‌ said...

കേപ്‌ ടൌണ്‍

യൊക്കെയ്‌ ;-)

അരവിന്ദന്‍ വരാന്ന് പറഞ്ഞാ പിന്നെ ഫ്രീ ആയിട്ട്‌ തന്നെ ബാക്കി കാര്യം ;-)

ദേവന്‍ said...

ജേക്കബ് ഫ്രീ ആണോന്നല്ല അരവിന്നങ്കുട്ടി ചോദിച്ചത്, ലൈംജ്യൂസ് മൂപ്പര്‍ക്കു ഫ്രീ ആണോ അതോ പൈസാ മുടക്കണോ എന്നാ..

evuraan said...

ജേക്കബ്ബേ,

അതു വീലാണോ? ടയറല്ലേ?

ഓ.., വീലായിരിക്കും, അല്ലേ? :)

http://en.wikipedia.org/wiki/Wheel