Thursday, May 18, 2006

ആനകളി


4 comments:

ജേക്കബ്‌ said...

ഇവര്‍ എന് കസിന്‍സ്‌....

Inji Pennu said...

:-).ഈ ആനക്കുട്ടികളുടെ പേരു എന്താണു ആവോ?

ജേക്കബ്‌ said...

അവര്‍ കേക്കണ്ട അവരെ ആനക്കുട്ടീന്നെ ഒക്കെ വിളിക്കണത്‌ ;-) മൂത്തവള്‍ ആഗ്നസ്‌ മറ്റേത്‌ ആഷ ... ഇവരും ഇവരുടെ രണ്ട്‌ ചേട്ടന്മാരും രണ്ട്‌ ചേച്ചിമാരും പിന്നെ ഞങ്ങള്‍ മൂന്നു പേരും പിന്നെ വല്ല്യപ്പന്റെ മക്കള്‍ രണ്ടു പേരും കൂടി ചേര്‍ന്നാ ഒരു ക്രിക്കറ്റ്‌ റ്റീമിനുള്ള ആള്‍ക്കാര്‍ ആയി ;-) എല്ലാവരും കൂടി നാട്ടില്‍ ഒത്തു കൂടിയാല്‍ പിന്നെ സമയം പോണത്‌ അറിയൂം കൂടി ഇല്ല്യ!!!!!

Adithyan said...

രണ്ടു മിടുക്കിക്കുട്ടികളും നന്നായി എന്ജോയ്‌ ചെയ്യുന്നുണ്ടല്ലോ... :-)