Friday, May 12, 2006

ഒരു കഷ്ണം ഹവാമഹല്‍

4 comments:

ശനിയന്‍ \OvO/ Shaniyan said...

അമ്പോ! കലക്കനാണല്ലോ?

കുറുമാന്‍ said...

ജേക്കബേ....ബേ.........ബെ ബേ....

എവിടെ പോയിക്കെടക്ക്യാസ്റ്റാ താന്‍? തന്റെ ക്യാമറ വല്ലോരും തല്ലിപോട്ടിച്ചാ?

“മൂന്നാലു ദിവസം മുന്‍പ് ജയ്പ്പുരിലെ ഹവാമഹലില്‍ നിന്നു കാറ്റുകൊള്ളുകയായിരുന്ന ജേക്കപ്പിനെ കാണ്മാനില്ല...കണ്ടുകിട്ടുന്നവര്‍ ദയവായി ബ്ലോഗില്‍ അറിയിക്കുക.

ജേക്കബ്‌ said...

ശനിയോ ;-)

കുറുമാന്‍ മാഷേ, അന്വേഷണങ്ങള്‍ക്ക്‌ നന്ദി... മ്മള്‌ ഇവിടെ തന്നെ ണ്ട്‌... ഹവാമഹലീന്ന് ഒരു കിളിയുടെ ചിറകിലേറി REC വരെ ഒന്നു പോയി.

പിന്നെ ക്യാമറ.. അത്‌ കഴിഞ്ഞ തവണ നാട്ടീപോയപ്പൊ അവിടെ വെച്ച്‌ പോന്നു;-(
..ഈ ഫോട്ടൊസ്‌ ഒക്കെ പണ്ട്‌ പണ്ടെടുത്തതാ...

ഇനി ഇവിടെയുള്ള ഫ്രണ്ട്‌സിന്റെ കയ്യില്‍ നിന്നു ക്യാമറ കടം വാങ്ങി കീച്ചണം ;-)

Anonymous said...

നല്ല ഭംങ്ങീണ്ടു ഈ ഹവാമാകളിനു.