Saturday, May 06, 2006

ജന്മദിനം

ഇപ്രാവശ്യത്തെ ജന്മദിനം ബ്ലോഗ്ഗിന്റെ മുന്നില്‍ വെച്ചു തന്നെ ;-) !!!

21 comments:

ശനിയന്‍ \OvO/ Shaniyan said...

മാഷേ, പിറന്നാളാ‍?
കാപ്പി ബര്‍ത്ത്ഡേ ചായാ,
കാപ്പി ബര്‍ത്ത്ഡേ ചായാ,
കാപ്പി ബര്‍ത്ത്ഡേയ് ചായാ..
കാപ്പി ബര്‍ത്ത്ഡേ സുഹൃത്തേ!!!

ജേക്കബ്‌ said...

താങ്ക്ഗ്യൂ താങ്ക്ഗ്യൂ ;-)

എന്റെ വക ഒരു കാപ്പിയും ചായയും ഒക്കെ കുടിച്ചൊളൂ ട്ടൊ ;)

David Kandathil said...

Janmadhinaashamsakal

സ്നേഹിതന്‍ said...

ജന്മദിനാശംസകള്‍ ജേക്കബ്... :)

ശനിയന്‍ \OvO/ Shaniyan said...

ജേക്കബിന്റെ പിറന്നാള്‍ പ്രമാണിച്ച് ഞങ്ങളിന്നു ഭക്ഷണം അടുത്തുള്ള ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ നിന്നാക്കി.. കഴിച്ചിട്ടിപ്പോ വന്നു കേറിയേ ഉള്ളൂ..


($135.65 ബില്ല്.. അക്കൌണ്ട് നമ്പര്‍ അയച്ചു തരാം.. താങ്ക്സ് ട്ടാ ;-))

:-)

ഡ്രിസില്‍ said...

ജന്മദിനാശംസകള്‍...
ആയുസ്സ് കുറഞ്ഞ് കുറഞ്ഞ് വരികയാണല്ലെ... ഇനിയും ഒത്തിരി ഒത്തിരി ജന്മദിനങ്ങള്‍ താങ്കളെ സന്തോഷിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു..

ദേവന്‍ said...

ആശംസകളും ആഘോഷച്ചാരായവും (മറ്റേ പിറന്നാളുകാരനേം കൂട്ടണേ, കുപ്പിയൊന്നേ കിട്ടിയുള്ളു)

സാക്ഷി said...

ജന്മദിനാശംസകള്‍..!!

വിശാല മനസ്കന്‍ said...

പെര്‍ന്നാളാശംസ ട്ട്രാ...!

സു | Su said...

ജന്മദിനാശംസകള്‍.

കുറുമാന്‍ said...

പിറന്നാളാശംസകള്‍ ജേക്കപ്പേ......പിറന്നാളായി പാമ്പാട്ടം, മകുടിയ്യൂത്ത് തുടങ്ങിയ ത്യശൂര്‍ ഐറ്റംസ് ഒന്നും ഇല്ലേ? ഇന്നിപ്പോ പൂരം പൊടിപൊടിക്കയാണല്ലോ..

“ലീവെടുത്തിരുന്നേല്‍ പൂരം ലൈവായി കാണാമായിരുന്നു............”

കണ്ണൂസ്‌ said...

ആശംസകള്‍ ജേക്കബേ.. വൈകിയാണെങ്കിലും!!

സിദ്ധാര്‍ത്ഥന്‍ said...

ജേക്കബ്ബിനൊരു സ്വാഗതം പറയാനോ പറ്റിയില്ല. ആശംസകളെങ്കിലും പറഞ്ഞില്ലെങ്കില്‍ ബ്ലോഗ്ദേവത ശപിച്ചു കളയും. കലേഷിന്റെ ആത്മാവും പൊറുക്കില്ല.

ആശംസകള്‍ ജേക്കബേ ആശംസകള്‍

Obi T R said...

ജന്മദിനാശംസകള്‍

വക്കാരിമഷ്‌ടാ said...

ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടപോലെ ചെയ്‌തിരുന്നെങ്കില്‍ ഞാനാരായിരുന്നേനെ..

അതുകൊണ്ട് വൈകിപ്പോയ ജന്മദിനാശംസകള്‍ (വൈകിയത് ആശംസകള്‍ മാത്രമാണേ... താങ്കളുടെ സമയം ബെസ്റ്റ് സമയം തന്നെ)

പരസ്പരം said...

പിറന്നളാശംസകള്‍..ജേക്കമ്പേ..സൌത്താഫ്രിക്കന്‍ ജന്‍മദിനാഘോഷ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ ഉള്‍പ്പെടുത്തണേ..

ശ്രീജിത്ത്‌ കെ said...

ബിലേറ്റഡ് പിറന്നാളാശംസകള്‍. പിറന്നാല്‍ ചിത്രങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാമല്ലോ, അല്ലേ?

ജേക്കബ്‌ said...

നദീര്‍,പ്രസീദ്‌,ഡേവിഡ്‌,ജ്യോതിസ്‌,ദേവേട്ടന്‍,
സു,കുറുമേട്ടന്‍,ഒബി,ശ്രീജിത്ത്‌,ഷിബു,സാക്ഷി,
സ്നേഹിതന്‍,വിശാല്ജി,സിദ്ധാര്‍ത്ഥന്‍,വക്കാരി ..... എല്ലാവര്‍ക്കും നന്ദി,പെരുത്തു നന്ദി ;-)

മ്മടെ അരവിന്ദന്റെ തമ്പിച്ചായനെ മനസ്സില്‍ ധ്യാനിച്ച്‌ ഇവിടടുത്തുള്ള ഒരു അമ്യൂസ്‌മെന്റ്‌ പാര്‍ക്കിലേക്ക്‌ വിട്ടു ... അത്ര തന്നെ.. വേറെ കുച്ച്‌ നഹീ കിയ..
ആ പിന്നെ, എല്ലാവരും ഓരോ കഷ്‌ണം വീതം എടുത്തോളൂട്ടോ..

ജേക്കബ്‌ said...

ശനിയാ : വെറും 136 ഡോളേര്‍സൊ..ഛെ ഛെ.. അത്‌ തീരെ കുറവായി പോയി.. ;-) എന്നെ കുത്തു പാള എടുപ്പിക്കാനാ പ്ലാന്‍ ല്ലേ?
ഡ്രിസിലേ: ആയുസ്സു കുറഞ്ഞു വരുന്നത്‌ പോട്ടേന്ന് വെക്കാം.. പക്ഷെ വയസ്സു കൂടുന്നതാണ്‌ പ്രൊബ്ല്ം!!!
സു: സു ഇത്രയും നാള്‍ എവിടെ പോയീന്നു വര്‍ണ്യത്തിലാശങ്കപ്പെട്ടിരിക്കുകയായിരുന്നു ഞാനും. പണ്ടത്തെ പോലത്തെ കിണ്ണംകാച്ചി പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു..
കുറുമേട്ടൊ : ഈ പാമ്പാട്ടോം മകുടിയൂത്തും ഒക്കെ തൃശ്ശൂര്‍ ഐറ്റംസ്‌ ആണോ?
കണ്ണൂസെ : വൈകിയില്ല്യ ട്ടൊ..
സിദ്ധാര്‍ത്ഥോ: ഈ കലേഷിന്റെ ആത്മാവിനെ കൊണ്ടു വന്നതിന്റെ ഗുട്ടെന്‍സ്‌ പിടികിട്ടിയില്ല...
വക്കാരി: ടൈം ബെസ്റ്റ്‌ ടൈം തന്നെ....ഒരു ലോഡ്‌ പണി ദേ എന്നെയും നോക്കി പല്ലിളിച്ചിരിക്കുന്നു ..

ശനിയന്‍ \OvO/ Shaniyan said...

എന്താണെന്നറിയാമ്പാടില്ല, തീരെ വിശപ്പില്ലായിരുന്നു.. അത്രേ തിന്നാന്‍ പറ്റീള്ളൂന്നേ.. അടുത്ത തവണ ആട്ടെ.. എന്താ ചെയ്യാ, ചപ്പാത്തി തിന്നാത്തോണ്ട് ഹിന്ദി അറിയാന്‍ പാടില്ല, അതോണ്ടാ.. ;‌)

ജേക്കബ്‌ said...

ദേ മകുടിയും
പാമ്പും .
ഒന്നു ജയ്‌പ്പൂര്‍ ഒന്നു ജോബര്‍ഗ്‌