അച്ഛനും അമ്മയും തമ്മില്‍ ചുട്ട അടി..അമ്മ കേസ് കൊടുത്തു "അച്ഛന്‍ മക്കളെ തല്ലുന്നു,മക്കളെ എനിക്കു വിട്ടു തരണം"..അച്ഛന്‍ അഭിഭാഷകയുടെ അടുത്തെത്തി.."അവള്‍ എനിക്കെതിരേ കള്ള കേസ് കൊടുത്തിരിക്കുന്നു,എന്റെ മക്കളെ എനിക്കു വേണം"..കാര്യം ബോധ്യപ്പെട്ട അഭിഭാഷക കേസ് വാദിച്ചു...അച്ഛനല്ല അമ്മയാണ് മക്കളെ തല്ലുന്നതെന്നു കോടതിയില്‍ സ്ഥാപിച്ചു... കോടതി മക്കളെ അച്ഛന്റെ സംരക്ഷണയില്‍ വിട്ടു..
രണ്ടാഴ്ച കഴിയുമ്പൊഴേക്കും അച്ഛന്‍ രണ്ടു മക്കളേയും അടിച്ചു കൊന്നു
(ഇവിടുത്തെ ഒരു അഭിഭാഷകയുടെ അനുഭവം)
Subscribe to:
Post Comments (Atom)
No comments:
Post a Comment