Tuesday, May 02, 2006

കേപ്‌ പെനിന്‍സുല






2 comments:

ജേക്കബ്‌ said...

കഴിഞ്ഞ ഫെബ്രുവരിയിലെ കേപ്‌ ടൌണ്‍ യാത്രയില്‍ നിന്നു ചില ചിത്രങ്ങള്‍

അഭയാര്‍ത്ഥി said...

പ്റത്യാശയുടെ മുനമ്പല്ലേ ഇവന്‍.


എന്റെ നീലാസാഗര മാനസം നിന്റെ മുനമ്പിനെ പുണറ്‍ന്നിട്ടും , നീ എന്തേ എന്റെ പ്റണയ സാമിപ്യമറിഞ്ഞീല.

എങ്കിലും അഗാധ നീലിമയെഴുന്ന കണ്ണുകളാല്‍ നിറ്‍നിമേഷനായി നിന്നെതന്നെ നോക്കുകയും എന്റെ സ്വേദ കണങ്ങള്‍ നിന്റെ നിംനോന്നതങ്ങളിലേക്കു പടരുകയും ചെയ്യട്ടെ.

നീ നിന്റെ മനസ്സില്‍ കരിങ്കല്‍ ഭിത്തി കെട്ടുന്നുവ്വോ?.

ഞാന്‍ ആ ഭിത്തിയില്‍ തല്യുറഞ്ഞു കരയും.

എനിക്കു നിന്നോടു പ്റണയമാണു. നീ എന്റെ പ്റത്യാശയുടെ മുനമ്പാണു.