----------------------------
കഴിഞ്ഞ ഫെബ്രുവരിയിലെ കേപ് ടൌണ്‍ യാത്രയില്‍ നിന്നു ചില ചിത്രങ്ങള്‍
പ്റത്യാശയുടെ മുനമ്പല്ലേ ഇവന്.എന്റെ നീലാസാഗര മാനസം നിന്റെ മുനമ്പിനെ പുണറ്ന്നിട്ടും , നീ എന്തേ എന്റെ പ്റണയ സാമിപ്യമറിഞ്ഞീല. എങ്കിലും അഗാധ നീലിമയെഴുന്ന കണ്ണുകളാല്‍ നിറ്നിമേഷനായി നിന്നെതന്നെ നോക്കുകയും എന്റെ സ്വേദ കണങ്ങള്‍ നിന്റെ നിംനോന്നതങ്ങളിലേക്കു പടരുകയും ചെയ്യട്ടെ.നീ നിന്റെ മനസ്സില്‍ കരിങ്കല്‍ ഭിത്തി കെട്ടുന്നുവ്വോ?. ഞാന്‍ ആ ഭിത്തിയില്‍ തല്യുറഞ്ഞു കരയും. എനിക്കു നിന്നോടു പ്റണയമാണു. നീ എന്റെ പ്റത്യാശയുടെ മുനമ്പാണു.
Post a Comment
2 comments:
കഴിഞ്ഞ ഫെബ്രുവരിയിലെ കേപ് ടൌണ്‍ യാത്രയില്‍ നിന്നു ചില ചിത്രങ്ങള്‍
പ്റത്യാശയുടെ മുനമ്പല്ലേ ഇവന്.
എന്റെ നീലാസാഗര മാനസം നിന്റെ മുനമ്പിനെ പുണറ്ന്നിട്ടും , നീ എന്തേ എന്റെ പ്റണയ സാമിപ്യമറിഞ്ഞീല.
എങ്കിലും അഗാധ നീലിമയെഴുന്ന കണ്ണുകളാല്‍ നിറ്നിമേഷനായി നിന്നെതന്നെ നോക്കുകയും എന്റെ സ്വേദ കണങ്ങള്‍ നിന്റെ നിംനോന്നതങ്ങളിലേക്കു പടരുകയും ചെയ്യട്ടെ.
നീ നിന്റെ മനസ്സില്‍ കരിങ്കല്‍ ഭിത്തി കെട്ടുന്നുവ്വോ?.
ഞാന്‍ ആ ഭിത്തിയില്‍ തല്യുറഞ്ഞു കരയും.
എനിക്കു നിന്നോടു പ്റണയമാണു. നീ എന്റെ പ്റത്യാശയുടെ മുനമ്പാണു.
Post a Comment