tag:blogger.com,1999:blog-26480646.post114660285322933235..comments2023-10-25T16:42:57.687+01:00Comments on ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം: കേപ് പെനിന്സുലജേക്കബ്http://www.blogger.com/profile/05140405824734152995noreply@blogger.comBlogger2125tag:blogger.com,1999:blog-26480646.post-1146654637045985662006-05-03T12:10:00.000+01:002006-05-03T12:10:00.000+01:00പ്റത്യാശയുടെ മുനമ്പല്ലേ ഇവന്.എന്റെ നീലാസാഗര മാനസം...പ്റത്യാശയുടെ മുനമ്പല്ലേ ഇവന്.

എന്റെ നീലാസാഗര മാനസം നിന്റെ മുനമ്പിനെ പുണറ്ന്നിട്ടും , നീ എന്തേ എന്റെ പ്റണയ സാമിപ്യമറിഞ്ഞീല.

എങ്കിലും അഗാധ നീലിമയെഴുന്ന കണ്ണുകളാല്‍ നിറ്നിമേഷനായി നിന്നെതന്നെ നോക്കുകയും എന്റെ സ്വേദ കണങ്ങള്‍ നിന്റെ നിംനോന്നതങ്ങളിലേക്കു പടരുകയും ചെയ്യട്ടെ.

നീ നിന്റെ മനസ്സില്‍ കരിങ്കല്‍ ഭിത്തി കെട്ടുന്നുവ്വോ?.

ഞാന്‍ ആ ഭിത്തിയില്‍ തല്യുറഞ്ഞു കരയും.

എനിക്കു നിന്നോടു പ്റണയമാണു. നീ എന്റെ പ്റത്യാശയുടെ മുനമ്പാണു.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-26480646.post-1146643468173511482006-05-03T09:04:00.000+01:002006-05-03T09:04:00.000+01:00കഴിഞ്ഞ ഫെബ്രുവരിയിലെ കേപ് ടൌണ്‍ യാത്രയില്‍ നിന്നു...കഴിഞ്ഞ ഫെബ്രുവരിയിലെ കേപ് ടൌണ്‍ യാത്രയില്‍ നിന്നു ചില ചിത്രങ്ങള്ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.com