വെമ്പള്ളി മാഷേ, ആ പാമ്പ് യമപുരി പൂണ്ട് കിടക്കുമ്പോ അത് വഴി ക്യാമറയുമായി പോയി എന്നൊരപരാധം മാത്രമേ എന്റെ പേരിലുള്ളൂ.. അതിനെങ്ങാനും ജീവനുണ്ടായിരുന്നെങ്കില് ഞാന്‍ എപ്പൊ ഓടീന്നു ചോദിച്ചാ മതി!!!
സെന്റ് ജോസഫ്സ് കോഴിക്കോട് (ആറാം ക്ലാസ്സ് വരെ) -> മോഡല്‍ ബോയ്സ് തൃശ്ശൂര്‍ -> സെന്റ് തോമസ് + PC തോമസ് -> REC കോഴിക്കോട് ECE 1996-2000 -> COSL(Polaris) orkut
4 comments:
ആ കാലു ആരുടേതാണു?
അതു കാലുകൊണ്ടു പാമ്പിനെ കാലപുരിക്കയച്ച കാലന്റെ കാലല്ലെ എല്‍ജീ (ഹൊ ഞാന്‍ സുല്ലിട്ടു ശ്രീ മാത്രമെ മണ്ടനായിട്ടുള്ളൂ എന്നു വിചാരിച്ച ഞാനെന്തു മണ്ടന്‍)
എല്‍ , ആ കാല് എന്‍ കാല് ...
വെമ്പള്ളി മാഷേ, ആ പാമ്പ് യമപുരി പൂണ്ട് കിടക്കുമ്പോ അത് വഴി ക്യാമറയുമായി പോയി എന്നൊരപരാധം മാത്രമേ എന്റെ പേരിലുള്ളൂ.. അതിനെങ്ങാനും ജീവനുണ്ടായിരുന്നെങ്കില് ഞാന്‍ എപ്പൊ ഓടീന്നു ചോദിച്ചാ മതി!!!
കണ്ടോ വെമ്പള്ളി ചേട്ടാ, എന്റെ ക്കൊസ്റ്റ്യന് ഒരു ഇന്റെലിജെന്റ് ക്കൊസ്റ്റ്യന് ആയിരുന്നു എന്നു ഇപ്പൊഴെങ്കിലും മനസ്സിലായല്ലൊ ഇല്ലേ? ;D
Post a Comment