tag:blogger.com,1999:blog-26480646.post114900925852762959..comments2023-10-25T16:42:57.687+01:00Comments on ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം: പാരാസെയിലിങ്ങ്ജേക്കബ്http://www.blogger.com/profile/05140405824734152995noreply@blogger.comBlogger7125tag:blogger.com,1999:blog-26480646.post-1152884482380530282006-07-14T14:41:00.000+01:002006-07-14T14:41:00.000+01:00take off take off ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-26480646.post-1149504229083056192006-06-05T11:43:00.000+01:002006-06-05T11:43:00.000+01:00റ്റേക് ഓഫ്റ്റേക് ഓഫ് Anonymousnoreply@blogger.comtag:blogger.com,1999:blog-26480646.post-1149167208758138882006-06-01T14:06:00.000+01:002006-06-01T14:06:00.000+01:00ഇല്ല്യ ജ്യോതിസ്സേ.പാരയാവുമോ എന്നൊരു ഭയം തുടങ്ങുമ്പ...ഇല്ല്യ ജ്യോതിസ്സേ.പാരയാവുമോ എന്നൊരു ഭയം തുടങ്ങുമ്പൊ ഉണ്ടായിരുന്നെങ്കിലും റ്റേക് ഓഫ് കഴിഞ്ഞപ്പൊ എല്ലം ഓക്കെ ആയി ;-)

ശ്രീജിത്തേ : ബാംഗ്ലൂര്‍ പാരാസെയിലിംഗ് വായിച്ചു.. കൊള്ളാം.. പണ്ട് മഹാബലേശ്വറില്‍ പോയപ്പൊ ഇത്തരം ഒരെണ്ണം കണ്ടിരുന്നു.. ലാന്റ് ചെയ്യുമ്പൊ മുട്ടിലെ പെയ്ന്റ് പോകുമൊ എന്ന ഭയത്തില്‍ അന്ന് അത് വേണ്ട എന്നു വെച്ചു..

രാഗേഷേട്ടൊ ;-)

സ്നേഹിതാ : ഫിഷിംഗ് പാക്കജിന്റെ പാര്‍ട്ട് തന്നെ ആയിരുനു... വെള്ളത്തില്‍ വീണപ്പൊ ഞങ്ങള്‍ തണുപ്പത്ത് കിടുകിടാനന്ദ സ്വാമികള്‍ ആയി എന്നു മാത്രംജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-26480646.post-1149142831686729932006-06-01T07:20:00.000+01:002006-06-01T07:20:00.000+01:00ഫിഷിംഗ് കൂടെ പാക്കേജിലുണ്ടായിരുന്നൊ... അവസാനത്തെ ച...ഫിഷിംഗ് കൂടെ പാക്കേജിലുണ്ടായിരുന്നൊ... അവസാനത്തെ ചിത്രത്തില്‍ ബോട്ടിലേയ്ക്കൊരു വല
വലിച്ചു കയറ്റുന്ന കണ്ടപ്പൊ തോന്നീതാ... വലയ്ക്കകത്ത് നിങ്ങളെത്ര പേരുണ്ടായിരുന്നു ? :) :) :)സ്നേഹിതന്https://www.blogger.com/profile/08180557363056536076noreply@blogger.comtag:blogger.com,1999:blog-26480646.post-1149084148088235922006-05-31T15:02:00.000+01:002006-05-31T15:02:00.000+01:00അതു ശരി.....പണ്ട് ഫോട്ടം പിടുത്തം മാത്രമേ ഉണ്ടായിര...അതു ശരി.....പണ്ട് ഫോട്ടം പിടുത്തം മാത്രമേ ഉണ്ടായിരുന്നത്. ഇപ്പോള്‍, താന്‍ തന്നെ അഭിനയിച്ച് പടം പിടിക്കുകയാണല്ലെ? കള്ളന്.....കലക്കി......വീഴ്ച എനിക്കിഷ്ടപെട്ടു.......ആ വെള്ളത്തില്‍ ഒരു മുതലയെങ്ങാന് ഉണ്ടായിരുന്നെങ്കില്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26480646.post-1149077348419156342006-05-31T13:09:00.000+01:002006-05-31T13:09:00.000+01:00എന്റെ പാരാസെയിലിങ്ങ് വിശേഷങ്ങള്‍ ഇവിടെ.http://spac...എന്റെ പാരാസെയിലിങ്ങ് വിശേഷങ്ങള്‍ ഇവിടെ.

http://spaces.msn.com/sreejithk/blog/cns!E8B1E78C3871949C!929.entry

ചിത്രങ്ങള്‍ നന്നായിരിക്കുന്നു ജേക്കബ്.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-26480646.post-1149076908968478572006-05-31T13:01:00.000+01:002006-05-31T13:01:00.000+01:00പാരാസെയിലിങ്ങ് എങ്ങനെ? പാരയായോ ജേക്കബേ?പാരാസെയിലിങ്ങ് എങ്ങനെ? പാരയായോ ജേക്കബേ?ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.com