----------------------------
ഞാന്‍ റെഡി, പക്ഷെ, ഒട്ടകപക്ഷിയുടെ മുകളില്‍ കയറി ഞാന്‍ ഇരിക്കുമെന്നു മാത്രം.
ജേക്കബേ, ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട് ഇതിനെ ഇങ്ങനെ തുറന്ന് വിടരുതെന്ന്.. ഇതെങ്ങാന്‍ ഓടിപ്പോയാല്‍ നാളെ താങ്കള്‍ എങ്ങനെ ഓഫീസില്‍ പോവും? ;)
ന്റെ ജ്യോതിസ്സ് ഭായി...ഈ ഗഡി പോയാലും നൊ പ്രോബ്ലെം, ലവനുണ്ടല്ലോ
:) ആ പേരെവിടന്നു കിട്ടി?
ഗൂഗിള്‍ കീ ജെയ് . പിന്നെ ഐ ഫ്ലെക്സുകാര് ഇവിടേയും ഉണ്ട് ട്ടാ
കൊള്ളാം.. ഈ ഗൂഗിള്‍ കാരണം വഴി നടക്കാന്‍ പറ്റാണ്ടായല്ലോ ദൈവമേ! എന്റെ ഒരു സുഹൃത്ത് ലാല്‍ ഉണ്ട് അവിടെ ഒരു യൂണിവേര്സിറ്റിയില്. അറിയുമോ?
നഹി മാലൂം.. ഏതു യൂണിവേഴ്സിറ്റിയിലാ? R.E.Cയില്‍ പഠിച്ച കുരുവിളയെ അറിയുമോ?
രാഗേഷേട്ടൊ,ഒട്ടകപക്ഷി സമ്മതിക്ക്യോ?
മുഛേ മാലൂം (കിലുക്കം - ജഗതി)
ആ വക്കാരി കണ്ടാല്‍ അന്നിവന് കറിയാ. പപ്പും പൂടേം മാത്രം കിടക്കും റോഡില്‍
ഞാനിവിടുണ്ടേ........--------------------ചോറായോടീ...കറിയായില്ല.........കറിയായില്ലേലും വേണ്ട, രണ്ടുതവി ചോറിങ്ങെട്..അതല്ലേ മനുഷേനേ പറഞ്ഞത്. വേലക്കാരന് കറിയാ ഇതുവരെ വന്നില്ല. അടുപ്പിലിതുവരെ തീപോലും കത്തിച്ചിട്ടില്ല.കട്: ബല്രമ പഴേ ലക്കം - അവരുടെ നൂറു പേജുള്ള സമയത്തെ അവസാനത്തെ പേജിലെ ഫലിതങ്ങളില്‍....
അല്ലാ പട്ട ന്യൂഡിസൊക്കെ മാറ്റി ഇപ്പൊ നോണ്‍ വെജ് ഒക്കെ കഴിച്ചു തുടങ്ങിയോ?
നാലു കാലുള്ളതില്‍ കട്ടിലും, പറക്കുന്നതില്‍ വിമാനവും ഒഴിച്ച്............ഒഴിച്ചുകൂട്ടാന്‍ പറ്റത്ത കറിയേത്?തോരന്‍.
Post a Comment
13 comments:
ഞാന്‍ റെഡി, പക്ഷെ, ഒട്ടകപക്ഷിയുടെ മുകളില്‍ കയറി ഞാന്‍ ഇരിക്കുമെന്നു മാത്രം.
ജേക്കബേ,
ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട് ഇതിനെ ഇങ്ങനെ തുറന്ന് വിടരുതെന്ന്.. ഇതെങ്ങാന്‍ ഓടിപ്പോയാല്‍ നാളെ താങ്കള്‍ എങ്ങനെ ഓഫീസില്‍ പോവും?
;)
ന്റെ ജ്യോതിസ്സ് ഭായി...ഈ ഗഡി പോയാലും നൊ പ്രോബ്ലെം, ലവനുണ്ടല്ലോ
:) ആ പേരെവിടന്നു കിട്ടി?
ഗൂഗിള്‍ കീ ജെയ് . പിന്നെ ഐ ഫ്ലെക്സുകാര് ഇവിടേയും ഉണ്ട് ട്ടാ
കൊള്ളാം.. ഈ ഗൂഗിള്‍ കാരണം വഴി നടക്കാന്‍ പറ്റാണ്ടായല്ലോ ദൈവമേ! എന്റെ ഒരു സുഹൃത്ത് ലാല്‍ ഉണ്ട് അവിടെ ഒരു യൂണിവേര്സിറ്റിയില്. അറിയുമോ?
നഹി മാലൂം.. ഏതു യൂണിവേഴ്സിറ്റിയിലാ? R.E.Cയില്‍ പഠിച്ച കുരുവിളയെ അറിയുമോ?
രാഗേഷേട്ടൊ,ഒട്ടകപക്ഷി സമ്മതിക്ക്യോ?
മുഛേ മാലൂം (കിലുക്കം - ജഗതി)
ആ വക്കാരി കണ്ടാല്‍ അന്നിവന് കറിയാ. പപ്പും പൂടേം മാത്രം കിടക്കും റോഡില്‍
ഞാനിവിടുണ്ടേ........
--------------------
ചോറായോടീ...
കറിയായില്ല.........
കറിയായില്ലേലും വേണ്ട, രണ്ടുതവി ചോറിങ്ങെട്..
അതല്ലേ മനുഷേനേ പറഞ്ഞത്. വേലക്കാരന് കറിയാ ഇതുവരെ വന്നില്ല. അടുപ്പിലിതുവരെ തീപോലും കത്തിച്ചിട്ടില്ല.
കട്: ബല്രമ പഴേ ലക്കം - അവരുടെ നൂറു പേജുള്ള സമയത്തെ അവസാനത്തെ പേജിലെ ഫലിതങ്ങളില്‍....
അല്ലാ പട്ട ന്യൂഡിസൊക്കെ മാറ്റി ഇപ്പൊ നോണ്‍ വെജ് ഒക്കെ കഴിച്ചു തുടങ്ങിയോ?
നാലു കാലുള്ളതില്‍ കട്ടിലും, പറക്കുന്നതില്‍ വിമാനവും ഒഴിച്ച്............
ഒഴിച്ചുകൂട്ടാന്‍ പറ്റത്ത കറിയേത്?
തോരന്‍.
Post a Comment