Wednesday, May 03, 2006

ഒരോട്ടമത്സരത്തിനുണ്ടോ?

13 comments:

കുറുമാന്‍ said...

ഞാന്‍ റെഡി, പക്ഷെ, ഒട്ടകപക്ഷിയുടെ മുകളില്‍ കയറി ഞാന്‍ ഇരിക്കുമെന്നു മാത്രം.

ശനിയന്‍ \OvO/ Shaniyan said...

ജേക്കബേ,

ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട് ഇതിനെ ഇങ്ങനെ തുറന്ന് വിടരുതെന്ന്.. ഇതെങ്ങാന്‍ ഓടിപ്പോയാല്‍ നാളെ താങ്കള്‍ എങ്ങനെ ഓഫീസില്‍ പോവും?

;)

ജേക്കബ്‌ said...

ന്റെ ജ്യോതിസ്സ്‌ ഭായി...ഈ ഗഡി പോയാലും നൊ പ്രോബ്ലെം, ലവനുണ്ടല്ലോ

ശനിയന്‍ \OvO/ Shaniyan said...

:) ആ പേരെവിടന്നു കിട്ടി?

ജേക്കബ്‌ said...

ഗൂഗിള്‍ കീ ജെയ്‌ . പിന്നെ ഐ ഫ്ലെക്സുകാര്‍ ഇവിടേയും ഉണ്ട്‌ ട്ടാ

ശനിയന്‍ \OvO/ Shaniyan said...

കൊള്ളാം.. ഈ ഗൂഗിള്‍ കാരണം വഴി നടക്കാന്‍ പറ്റാണ്ടായല്ലോ ദൈവമേ! എന്റെ ഒരു സുഹൃത്ത് ലാല്‍ ഉണ്ട് അവിടെ ഒരു യൂണിവേര്‍സിറ്റിയില്‍. അറിയുമോ?

ജേക്കബ്‌ said...

നഹി മാലൂം.. ഏതു യൂണിവേഴ്സിറ്റിയിലാ? R.E.Cയില്‍ പഠിച്ച കുരുവിളയെ അറിയുമോ?

ജേക്കബ്‌ said...

രാഗേഷേട്ടൊ,ഒട്ടകപക്ഷി സമ്മതിക്ക്യോ?

ശനിയന്‍ \OvO/ Shaniyan said...

മുഛേ മാലൂം (കിലുക്കം - ജഗതി)

ദേവന്‍ said...

ആ വക്കാരി കണ്ടാല്‍ അന്നിവന്‍ കറിയാ. പപ്പും പൂടേം മാത്രം കിടക്കും റോഡില്‍

myexperimentsandme said...

ഞാനിവിടുണ്ടേ........

--------------------
ചോറായോടീ...

കറിയായില്ല.........

കറിയായില്ലേലും വേണ്ട, രണ്ടുതവി ചോറിങ്ങെട്..

അതല്ലേ മനുഷേനേ പറഞ്ഞത്. വേലക്കാരന്‍ കറിയാ ഇതുവരെ വന്നില്ല. അടുപ്പിലിതുവരെ തീപോലും കത്തിച്ചിട്ടില്ല.

കട്: ബല്‍‌രമ പഴേ ലക്കം - അവരുടെ നൂറു പേജുള്ള സമയത്തെ അവസാനത്തെ പേജിലെ ഫലിതങ്ങളില്‍....

ജേക്കബ്‌ said...

അല്ലാ പട്ട ന്യൂഡിസൊക്കെ മാറ്റി ഇപ്പൊ നോണ്‍ വെജ്‌ ഒക്കെ കഴിച്ചു തുടങ്ങിയോ?

myexperimentsandme said...

നാലു കാലുള്ളതില്‍ കട്ടിലും, പറക്കുന്നതില്‍ വിമാനവും ഒഴിച്ച്............

ഒഴിച്ചുകൂട്ടാന്‍ പറ്റത്ത കറിയേത്?

തോരന്‍.