Sunday, May 28, 2006

ഗോരഘ്ഗഡ്‌ 2


3 comments:

ദേവന്‍ said...

ജേക്കബ്‌ ഒരുമാതിരി സ്ഥലങ്ങളൊക്കെ കറങ്ങിയിട്ടുണ്ടല്ലേ.. നാടു പത്തു കാണാന്‍ എനിക്കും പോണം.. എന്നാണാവോ..

ജേക്കബ്‌ said...

ഇല്ല്യ ദേവേട്ടാ,അവിടേയും ഇവിടേയും മൂന്നാലു സ്ഥലങ്ങളില്‍‍ പോയിട്ടുണ്ടന്നല്ലാതെ...

ഇനി അവസരം കിട്ടുമ്പോ കേരളമങ്ങോളമിങ്ങോളമൊന്നു കറങ്ങണം.. എന്നാണാവോ.......

asdfasdf asfdasdf said...

വഴികളായ വഴികളൊക്കെ താണ്ടി മലകളായ മലകളൊക്കെ താണ്ടി അവസാനം മരത്തിന്മേല്‍ കയറിയപ്പൊള്‍ ഒന്നോര്‍ക്കണമായിരുന്നു,,ആദ്യമുണ്ടായിരുന്ന ആ രണ്ടു കൂട്ടുകാരെക്കൂടി കൂടെ കൂട്ടാമായിരുന്നെന്നു.