ഒരു ട്രെക്കര്‍ 'ആയിരുന്നു' എന്നു പറയേണ്ട അവസ്ഥയിലാണിന്ന്.. ;-( ഈ സൌത്ത് ആഫ്രിക്കയില്‍ ട്രെക്കാന്‍ ഒരു ചാന്‍സ് കിട്ടിയില്ല ഇതു വരെ .. പണ്ട് ബോംബെിലായിരുന്നപ്പൊ മഴക്കാലം വരാന്‍ കാത്തിരിക്കുമായിരുന്നു.. ട്രെക്കിങ്ങിന് പോകാന്‍.. ഗൊരഘ്ഗഡ്, ലോണാവാല,ഖണ്ടാല,ചിന്‍ചൌട്ടി,ലോഹഗഡ് അങ്ങിനെയങ്ങിനെ എത്ര സ്ഥലങ്ങള്‍ ...
സെന്റ് ജോസഫ്സ് കോഴിക്കോട് (ആറാം ക്ലാസ്സ് വരെ) -> മോഡല്‍ ബോയ്സ് തൃശ്ശൂര്‍ -> സെന്റ് തോമസ് + PC തോമസ് -> REC കോഴിക്കോട് ECE 1996-2000 -> COSL(Polaris) orkut
3 comments:
ഒരു ‘ട്രെക്കര്‍‘ ആണല്ലെ?
ചിത്രങ്ങള്‍ ആഡംബരം...
ചില ട്രെക്കിങ്ങ് ഓര്‍മ്മകള്‍ ഉണര്‍ത്തിയതിനു നന്ദി.
ഒരു ട്രെക്കര്‍ 'ആയിരുന്നു' എന്നു പറയേണ്ട അവസ്ഥയിലാണിന്ന്.. ;-( ഈ സൌത്ത് ആഫ്രിക്കയില്‍ ട്രെക്കാന്‍ ഒരു ചാന്‍സ് കിട്ടിയില്ല ഇതു വരെ .. പണ്ട് ബോംബെിലായിരുന്നപ്പൊ മഴക്കാലം വരാന്‍ കാത്തിരിക്കുമായിരുന്നു.. ട്രെക്കിങ്ങിന് പോകാന്‍.. ഗൊരഘ്ഗഡ്, ലോണാവാല,ഖണ്ടാല,ചിന്‍ചൌട്ടി,ലോഹഗഡ് അങ്ങിനെയങ്ങിനെ എത്ര സ്ഥലങ്ങള്‍ ...
ഈ പറഞ്ഞ സ്തലങ്ങളില്‍ക്കൂടെയൊക്കെ ഞാനും കുറെ നാള്‍ കറങ്ങി നടന്നിട്ടുണ്ട്... :-)
Post a Comment