ജെക്കോവീ, ആ അമ്പതും അതിന്റെ പലിശേം ക്രാഫ്റ്റ് മാഷ് (ശൊ, അങ്ങേരുടെ പേര് ഓര്‍മ്മ വരണില്ല) പുട്ടടിച്ചിട്ടുണ്ടാകും. അല്ലേല്‍ പുതിയ വെള്ള മുണ്ട് വാങ്ങിയിട്ടുണ്ടാകും! എന്റെ കാശെന്തായാലും ഞാന്‍ വാങ്ങി, തൃശൂര്‍ക്ക് പോരണേന് ചങ്ങായ്മാര്‍ക്ക് ചെലവ് ചെയ്തു!
സെന്റ് ജോസഫ്സ് കോഴിക്കോട് (ആറാം ക്ലാസ്സ് വരെ) -> മോഡല്‍ ബോയ്സ് തൃശ്ശൂര് -> സെന്റ് തോമസ് + PC തോമസ് -> REC കോഴിക്കോട് ECE 1996-2000 -> COSL(Polaris) orkut
7 comments:
“ആറ്റിലേക്കച്ച്യുതാ ചാടല്ലേ ചാടല്ലേ
കാട്ടിലെ പൊയ്കയില്‍ പോയി നീന്താം”
കഃട്: പലരോടും, പിന്നെ ലേയ്‌റ്റസ്റ്റായി മണ്‍രമ ആണ്‍ലൈനില്‍ ടി.കെ അനുസ്മരണം ബൈ വി. വിശ്വനാഥമേനോന്‍
ഫോട്ടങ്ങളെല്ലാം നന്നാവുന്നുണ്ട് ഗഡീ, പാറമേക്കാവ് വല്ലാണ്ട് ഇഷ്ടായി!
അനക്ക് ഓര്‍മ്മണ്ടോന്ന് ഞാന്‍ നോക്കട്ടെ...
ജ്ജി അഞ്ച്‌ലും ആറ്‌ലും പടിക്കുമ്പം ഞമ്മളബ്‌ടെ ഒമ്പയിലും പത്തിലും ഇണ്ടേയ്‌ന്!!! :)
താങ്ക്ഗ്യു ഇണ്ട്‌ട്ടാ..
അഞ്ചിലും ആറിലും പഠിക്കുമ്പൊ എനിക്കു നല്ല ഓര്‍മ്മ ഉണ്ടായിരുന്നു... ;-) പ്പൊ അത്ര പോര ;-)
സ്വാര്‍ത്ഥന്‍ ഒന്ന്‌ല് പഠിക്കുമ്പോ തൃശ്ശൂര് മോഡല്‌ല് ആരാ പത്ത്‌ല് പഠിക്കണേ?
അയാള് സെന്തോമസ്സില്‍ പ്രീഡിഗ്രി കളിക്കുമ്പോ വള്ളിട്രൌസറിട്ട് എല്‍ക്കേജിക്കു പോയിരുന്നത് ആരാ?
ആ ചെക്കന്‍ വള്ളിട്രൌസറു മാറ്റി വെള്ളമുണ്ടുടുത്ത കാലത്ത് കോയ്ക്കോട് REC യില്‍ പഠിച്ചേയ്‌ര്ന്ന പഹയന്‍ ആരാ?
ആ പഹയന്‍ സെന്തോമസ്സില്‍ ചേരുമ്പോ RECടെ പടി എറ്‌ങ്ങിപ്പോയീതാരാ?
ആ എറങ്ങിപ്പോയോന്റെ കൂടെ എറങ്ങിപ്പോയോള് GECTന്ന് ഏറങ്ങിപ്പോയോപ്പൊ മോഡലീന്നു പത്തു പാസ്സായി എറങ്ങിപ്പോയോനാരാ?
വിശ്വം, ഇനിക്ക് എല്ലാരേം ഓര്‍മ്മിണ്ട്. ഞാന്‍ പറയൂല്ല!
ജെക്കോവിക്ക് ഓര്‍മ്മിണ്ടോന്ന് ഒരു ടെസ്റ്റൂടെ അടിച്ച് നോക്കാം :)
കല്ലേപ്പിള്ളി അച്ചന്‍ മനസ്സില്ലാ മനസ്സോടെയാ തനിക്കന്ന് ടീ സി തന്നത്, തൃശൂര്‍ക്ക് മാറാന്‍
സോറി സാറേ...ഇങ്ങനെ ഒക്കെ ടെസ്റ്റിയാല്‍ ഞാന്‍ ഡസ്റ്റായി പോകും... ;-)
ബൈ ദ് ബൈ ഞാന്‍ അന്ന് സഞ്ചയികയില്‍ ഇട്ട അമ്പതുറുപ്പിക ഇപ്പൊ എത്രയായികാണുമോ ആവോ?
ജെക്കോവീ,
ആ അമ്പതും അതിന്റെ പലിശേം ക്രാഫ്റ്റ് മാഷ് (ശൊ, അങ്ങേരുടെ പേര് ഓര്‍മ്മ വരണില്ല) പുട്ടടിച്ചിട്ടുണ്ടാകും. അല്ലേല്‍ പുതിയ വെള്ള മുണ്ട് വാങ്ങിയിട്ടുണ്ടാകും!
എന്റെ കാശെന്തായാലും ഞാന്‍ വാങ്ങി, തൃശൂര്‍ക്ക് പോരണേന് ചങ്ങായ്മാര്‍ക്ക് ചെലവ് ചെയ്തു!
Post a Comment