Tuesday, December 12, 2006

എയിംസ്

ഇന്നലെ ആയിരുന്നു അനിയത്തിയുടെ എയിംസ് പീ ജി കൌണ്‍സലിങ്ങ്.വിചാരിച്ച പോലെ ഒഫ്താല്‍മോളജി തന്നെ കിട്ടി.ഇനി 3 കൊല്ലം ഡെല്‍ഹിയില്‍!!!

ഡെല്‍ഹിയിലേക്കിതാ ഒരു പുതിയ അതിഥി കൂടി.

5 comments:

ശനിയന്‍ \OvO/ Shaniyan said...

AIIMS ഇലെ ഒരു ഒഫ്താല്‍മോളജി എംഡിയെ എന്റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ കാണാം.. ഒരു ബോംബേ മലയാളി.. അനിയത്തിക്കുട്ടിയുടെ സീനിയറാവും :)

മഴത്തുള്ളി said...

ജേക്കബ്,

ജിമെയിലിന്റെ വെബ് ക്ലിപ്പില്‍ എയിംസ് എന്ന് കണ്ടാണ് ഇവിടെയെത്തിയത്.

പുതിയ അതിഥിക്ക് ഡല്‍ഹിയിലേക്ക് സ്വാഗതം.

Siju | സിജു said...

തണുപ്പിനെ പുണരാന്‍ തുടങ്ങുന്ന ദില്ലിയിലേക്ക് ഒരു ചൂടന്‍ സ്വാഗതം

വക്കാരിമഷ്‌ടാ said...

അനിയത്തിക്ക് ആശംസകള്‍.

Sasi Kumar said...

life goes on