Sunday, December 03, 2006

ഡബ്ലിനിലെ വാതിലുകളില്‍ ഒന്ന്

  Posted by Picasa

5 comments:

Inji Pennu said...

ഹൌ! ഇതൊരു ഒന്നൊന്നര പടം !

Inji Pennu said...

ഈ പിക്കാസാ വഴി പോസ്റ്റുമ്പോള്‍ വലുതായിട്ട് കാണാന്‍ സാധിക്കുന്നില്ല. :-( അല്ലാണ്ട് പോസ്റ്റ് ചെയ്യാവൊ?

റ്റെഡിച്ചായന്‍ | Tedy said...

ഹയ്! കൊള്ളാല്ലോ... മേളിലത്തെ സാത്താനും, ആ ഡോര്‍നോബും, റിവറ്റ് പോലത്തെ സാധനങ്ങളും, പടം വരച്ച പോലത്തെ പ്രതീതിയും.

ഇതിന്റെ പിന്നിലെ കണ്‍‌സപ്റ്റ് - സിംബല്‍ ശാസ്തം - അറിയാമെങ്കില്‍ പറഞ്ഞു തരൂ, ജേക്കബേ.

എല്ലാരുടെയും പടബ്ലോഗു കാണുമ്പോള്‍ എനിയ്ക്കും ഒരാശ - ഒരു പടബ്ലോഗു തുടങ്ങാന്‍ :-)

ജേക്കബ്‌ said...

പടത്തില്‍ ക്ലിക്കുമ്പൊ വലുതായി കാണാന്‍ ഉണ്ടല്ലോ ഇഞ്ച്യേച്ച്യേ.ഒന്ന് ട്രൈ മാഡി നോക്കീട്ട് പറ...

റ്റെഡിച്ചായോ, നോ പിടി.പിടികിട്ടുമ്പോ ഇവിടിടാം.വേഗം തുടങ്ങ് പടബ്ലോഗ്.

ദിവ (diva) said...

good one