ജേക്കബ്, 1 നന്നായിരിക്കുന്നു. ഈ സീസണില്‍ ബൂലോകം കണ്ട് ഏറ്റവും നല്ല ഫാള്‍ ചിത്രങ്ങളില്‍ മികച്ചത്! 2 ചിത്രത്തിലും ഒരു മൂടല്‍ തോന്നുന്നുണ്ട്, എന്റെ മോണിറ്ററിന്റ്റെ പ്രശ്നമാണോ?
സെന്റ് ജോസഫ്സ് കോഴിക്കോട് (ആറാം ക്ലാസ്സ് വരെ) -> മോഡല്‍ ബോയ്സ് തൃശ്ശൂര്‍ -> സെന്റ് തോമസ് + PC തോമസ് -> REC കോഴിക്കോട് ECE 1996-2000 -> COSL(Polaris) orkut
9 comments:
വൌ..
അടിപൊളി പടങ്ങള്‍
ആദ്യത്തെത് ശരിക്കും സൂപ്പര്‍ബ്
ജേക്കബ്,
1 നന്നായിരിക്കുന്നു. ഈ സീസണില്‍ ബൂലോകം കണ്ട് ഏറ്റവും നല്ല ഫാള്‍ ചിത്രങ്ങളില്‍ മികച്ചത്!
2 ചിത്രത്തിലും ഒരു മൂടല്‍ തോന്നുന്നുണ്ട്, എന്റെ മോണിറ്ററിന്റ്റെ പ്രശ്നമാണോ?
ശരിക്കും ആദ്യചിത്രം ഫാളിന്റെ അവസാനമാണ്,അല്ലേ? ഇല കൊഴിഞ്ഞ ശിഖരങ്ങളുള്ള മരങ്ങളൂം മണ്ണോട് ചേരാന്‍ അവസാനനിമിഷങ്ങള്‍ എണ്ണി കഴിയുന്ന ഇലകളും!
വളരെ നല്ല ചിത്രങ്ങള്‍ എന്നു പറയാത നിവൃത്തിയില്ലാ.
ഇതിനു മുമ്പില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇഷ്ടപ്പെട്ടു.
കൃഷ് | krish
സൂപ്പര്‍ബ്, അതില്‍ കവിഞ്ഞൊന്നും പറയാന്‍ തോന്നുന്നില്ല, ലോകത്തിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്ന ചിത്രകാരാ ..
-പാര്‍വതി.
നന്നായിരിക്കുന്നു ജേക്കബ്.ഏതാ കാമറ ?
ശിശിരങ്ങള്‍ ഈ വഴിയേ വന്നു..
അതേ. ഗംഭീരം.
കാമറ Canon Powershot A85.
നിങ്ങള്‍ക്ക് പടങ്ങള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.. കമന്റുകള്‍ക്ക് നന്ദി ;-)
മൂടല്‍ ചിത്രങ്ങളുടെ പ്രശ്നം ആണ്.. കുറഞ്ഞ വെളിച്ചത്തില്‍ എടുക്കുന്ന ചിത്രങ്ങള്‍ എല്ലാം അങ്ങിനെ ആണ് ;-(
ഒരു കൂട്ടുകാരന് ഇത്തിരി വ്യത്യാസങ്ങള്‍ വരുത്തി തന്നത് പോസ്റ്റ് ചെയ്യുന്നു..
Post a Comment