Wednesday, November 15, 2006

ഇല പൊഴിയും ശിശിരത്തില്‍...



9 comments:

Siju | സിജു said...

വൌ..
അടിപൊളി പടങ്ങള്‍
ആദ്യത്തെത് ശരിക്കും സൂപ്പര്‍ബ്

Unknown said...

ജേക്കബ്,
1 നന്നായിരിക്കുന്നു. ഈ സീസണില്‍ ബൂലോകം കണ്ട് ഏറ്റവും നല്ല ഫാള്‍ ചിത്രങ്ങളില്‍ മികച്ചത്!
2 ചിത്രത്തിലും ഒരു മൂടല്‍ തോ‍ന്നുന്നുണ്ട്, എന്റെ മോണിറ്ററിന്‍റ്റെ പ്രശ്നമാണോ?

Unknown said...

ശരിക്കും ആദ്യചിത്രം ഫാളിന്റെ അവസാനമാണ്,അല്ലേ? ഇല കൊഴിഞ്ഞ ശിഖരങ്ങളുള്ള മരങ്ങളൂം മണ്ണോട് ചേരാന്‍ അവസാനനിമിഷങ്ങള്‍ എണ്ണി കഴിയുന്ന ഇലകളും!

krish | കൃഷ് said...

വളരെ നല്ല ചിത്രങ്ങള്‍ എന്നു പറയാത നിവൃത്തിയില്ലാ.
ഇതിനു മുമ്പില്‍ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങളും ഇഷ്ടപ്പെട്ടു.

കൃഷ്‌ | krish

ലിഡിയ said...

സൂപ്പര്‍ബ്, അതില്‍ കവിഞ്ഞൊന്നും പറയാന്‍ തോന്നുന്നില്ല, ലോകത്തിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്ന ചിത്രകാരാ ..

-പാര്‍വതി.

asdfasdf asfdasdf said...

നന്നായിരിക്കുന്നു ജേക്കബ്.ഏതാ കാമറ ?

വേണു venu said...

ശിശിരങ്ങള്‍ ഈ വഴിയേ വന്നു..
അതേ. ഗംഭീരം.

ജേക്കബ്‌ said...

കാമറ Canon Powershot A85.

നിങ്ങള്‍ക്ക് പടങ്ങള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.. കമന്റുകള്‍ക്ക് നന്ദി ;-)

മൂടല്‍ ചിത്രങ്ങളുടെ പ്രശ്‌നം ആണ്.. കുറഞ്ഞ വെളിച്ചത്തില്‍ എടുക്കുന്ന ചിത്രങ്ങള്‍ എല്ലാം അങ്ങിനെ ആണ് ;-(

ജേക്കബ്‌ said...

ഒരു കൂട്ടുകാരന്‍ ഇത്തിരി വ്യത്യാസങ്ങള്‍ വരുത്തി തന്നത് പോസ്റ്റ് ചെയ്യുന്നു..