ഈ ആദ്യ പടം നമ്മുടെ 5മണീ ലില്ലി അല്ലെ. കുഞ്ഞേ കുട്ടിയായിരുന്നപ്പോ സ്കൂളു വിട്ടു വന്നാല്‍ ഇതിനെ നോക്കിയിരിക്കും. എതാണ്ട് 5 മണികഴിയുമ്പോല്‍ ഇതിന്റെ നീണ്ട് മെലിഞ്ഞ മൊട്ടില്‍ നിന്നും ആദ്യ ഇതള്‍ ഡിം എന്നും പറഞ്ഞ് വിരിഞ്ഞ് വീഴും. പിന്നെ രണ്ടാമത്തെ ഇതള്‍. അങ്ങനെ ബാക്കി എല്ലാം. ഇത്ര രസമായി വിരിയണ മറ്റൊരു പൂവ് ഞാന്‍ വേറെ കണ്ടീട്ടേയില്ല. ഇപ്പോള്‍ എന്റെ വീട്ടില്‍ ഈ ലില്ലി ഇല്ല. ജേക്കബ് ഇത് വിരിയണ ഒരു വീഡിയോ ഒന്നു പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കോ. നല്ല രസായിരിക്കും ഇത്. രണ്ടാമന്‍ കയ്പ്പേടെ പൂവ്. മൂന്നാമന്‍ ആന്തൂറിയത്തിനോട് എനിക്കത്ര കൂട്ടില്ല.
സെന്റ് ജോസഫ്സ് കോഴിക്കോട് (ആറാം ക്ലാസ്സ് വരെ) -> മോഡല്‍ ബോയ്സ് തൃശ്ശൂര്‍ -> സെന്റ് തോമസ് + PC തോമസ് -> REC കോഴിക്കോട് ECE 1996-2000 -> COSL(Polaris) orkut
4 comments:
വളരെ നന്നായിരിക്കുന്നു.
ഈ ആദ്യ പടം നമ്മുടെ 5മണീ ലില്ലി അല്ലെ. കുഞ്ഞേ കുട്ടിയായിരുന്നപ്പോ സ്കൂളു വിട്ടു വന്നാല്‍ ഇതിനെ നോക്കിയിരിക്കും. എതാണ്ട് 5 മണികഴിയുമ്പോല്‍ ഇതിന്റെ നീണ്ട് മെലിഞ്ഞ മൊട്ടില്‍ നിന്നും ആദ്യ ഇതള്‍ ഡിം എന്നും പറഞ്ഞ് വിരിഞ്ഞ് വീഴും. പിന്നെ രണ്ടാമത്തെ ഇതള്‍. അങ്ങനെ ബാക്കി എല്ലാം. ഇത്ര രസമായി വിരിയണ മറ്റൊരു പൂവ് ഞാന്‍ വേറെ കണ്ടീട്ടേയില്ല. ഇപ്പോള്‍ എന്റെ വീട്ടില്‍ ഈ ലില്ലി ഇല്ല. ജേക്കബ് ഇത് വിരിയണ ഒരു വീഡിയോ ഒന്നു പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കോ. നല്ല രസായിരിക്കും ഇത്.
രണ്ടാമന്‍ കയ്പ്പേടെ പൂവ്. മൂന്നാമന്‍ ആന്തൂറിയത്തിനോട് എനിക്കത്ര കൂട്ടില്ല.
പാട്ട് കിട്ടീട്ടൊ. നന്ദി.
വളരെ മനോഹരം....
Post a Comment