tag:blogger.com,1999:blog-26480646.post116237086335221408..comments2023-10-25T16:42:57.687+01:00Comments on ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം: പൂക്കള്ജേക്കബ്http://www.blogger.com/profile/05140405824734152995noreply@blogger.comBlogger4125tag:blogger.com,1999:blog-26480646.post-1162560963372306862006-11-03T13:36:00.000+00:002006-11-03T13:36:00.000+00:00വളരെ മനോഹരം....വളരെ മനോഹരം....Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-26480646.post-1162560107090970502006-11-03T13:21:00.001+00:002006-11-03T13:21:00.001+00:00പാട്ട് കിട്ടീട്ടൊ. നന്ദി.പാട്ട് കിട്ടീട്ടൊ. നന്ദി.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-26480646.post-1162560069101810242006-11-03T13:21:00.000+00:002006-11-03T13:21:00.000+00:00ഈ ആദ്യ പടം നമ്മുടെ 5മണീ ലില്ലി അല്ലെ. കുഞ്ഞേ കുട്ട...ഈ ആദ്യ പടം നമ്മുടെ 5മണീ ലില്ലി അല്ലെ. കുഞ്ഞേ കുട്ടിയായിരുന്നപ്പോ സ്കൂളു വിട്ടു വന്നാല്‍ ഇതിനെ നോക്കിയിരിക്കും. എതാണ്ട് 5 മണികഴിയുമ്പോല് ഇതിന്റെ നീണ്ട് മെലിഞ്ഞ മൊട്ടില്‍ നിന്നും ആദ്യ ഇതള്‍ ഡിം എന്നും പറഞ്ഞ് വിരിഞ്ഞ് വീഴും. പിന്നെ രണ്ടാമത്തെ ഇതള്‍. അങ്ങനെ ബാക്കി എല്ലാം. ഇത്ര രസമായി വിരിയണ മറ്റൊരു പൂവ് ഞാന്‍ വേറെ കണ്ടീട്ടേയില്ല. ഇപ്പോള്‍ എന്റെ വീട്ടില്‍ ഈ ലില്ലി ഇല്ല. ജേക്കബ് ഇത് വിരിയണ ഒരു വീഡിയോ ഒന്നു പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കോ. നല്ല രസായിരിക്കും ഇത്.<BR/>രണ്ടാമന് കയ്പ്പേടെ പൂവ്. മൂന്നാമന് ആന്തൂറിയത്തിനോട് എനിക്കത്ര കൂട്ടില്ല.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-26480646.post-1162550010764239562006-11-03T10:33:00.000+00:002006-11-03T10:33:00.000+00:00വളരെ നന്നായിരിക്കുന്നു.വളരെ നന്നായിരിക്കുന്നു.Anonymousnoreply@blogger.com