ആലപ്പുഴയില്‍ നിന്നും കോട്ടയത്തേക്ക് ബോട്ട് യാത്ര ഞാനും നടത്തിയിട്ടുണ്ട്. വളരെ രസകരമാണത്. പാസഞ്ചര്‍ ബോട്ടില്‍ 10 രൂപ ടിക്കറ്റെടുത്ത് മണിക്കൂറുകള്‍ നീളുന്ന, ഗ്രാമീണഭംഗി ആസ്വദിച്ചുള്ള ആ യാത്ര മറക്കാനാവുന്നില്ല. ഞാന്‍ കയറിയത് ഉച്ചക്ക് 1.30 നാണെന്ന് തോന്നുന്നു. വൈകുന്നേരം 5 മണിക്ക് കോട്ടയത്തെത്തി.
സെന്റ് ജോസഫ്സ് കോഴിക്കോട് (ആറാം ക്ലാസ്സ് വരെ) -> മോഡല്‍ ബോയ്സ് തൃശ്ശൂര്‍ -> സെന്റ് തോമസ് + PC തോമസ് -> REC കോഴിക്കോട് ECE 1996-2000 -> COSL(Polaris) orkut
4 comments:
എന്റമ്മോ ഈ ടൈപ്പ് പാലം കേരളത്തിലും എത്തിയാ....
ഒന്നു കാണാന്‍ പോകണമല്ലോ .. എവിടെയാ പ്രോപേര്‍ സ്ഥലം ?
പണ്ടു ഹോല്യ്വൂടില് പോയത് ഓര്മ വരുന്നു . :)
നല്ല പടം...
ഇതെവിഡ്യാ നമ്മഡെ ജില്ലേല് ഈ സ്ഥലം ഒന്നു പറയൂ ട്ടോ :)
kygdരണ്ടു ആളുകളേം വെച്ചു പോക്കിയിരുന്നു ...എങ്കില്‍ ഉഷാര്‍ ആയേനെ
ആലപ്പുഴയില്‍ നിന്നും കോട്ടയത്തേക്ക് ബോട്ട് യാത്ര ഞാനും നടത്തിയിട്ടുണ്ട്. വളരെ രസകരമാണത്. പാസഞ്ചര്‍ ബോട്ടില്‍ 10 രൂപ ടിക്കറ്റെടുത്ത് മണിക്കൂറുകള്‍ നീളുന്ന, ഗ്രാമീണഭംഗി ആസ്വദിച്ചുള്ള ആ യാത്ര മറക്കാനാവുന്നില്ല.
ഞാന്‍ കയറിയത് ഉച്ചക്ക് 1.30 നാണെന്ന് തോന്നുന്നു. വൈകുന്നേരം 5 മണിക്ക് കോട്ടയത്തെത്തി.
Post a Comment