Monday, October 29, 2007

അവസാനത്തെ ഇല

 
Posted by Picasa

9 comments:

വാല്‍മീകി said...

നല്ല ചിത്രം.

സു | Su said...

ഇനിയുമല്‍പ്പം പ്രതീക്ഷ!

സഹയാത്രികന്‍ said...

നല്ല ചിത്രം.... ഇലകളെല്ലാം കൊഴിഞ്ഞ് വീണ്ടും ഒരു വസന്തത്തീനായുള്ള കാത്തിരിപ്പ്...

പേര്.. പേരക്ക!! said...

ഒറ്റ ഇലയുടെ ഒറ്റപ്പെടലായ് വായിക്കാനാണെനിക്കു തോന്നുന്നത്.

SAJAN | സാജന്‍ said...

അതെ , ഇനി ആ ഇല പൊഴിയില്ലല്ലോ:)

Mridul said...

kollaaam :-)

ധ്വനി said...

നല്ല ചിത്രം. എന്തോ വിഷാദം തോന്നി ഇതു കണ്ട്.

ഏ.ആര്‍. നജീം said...

എപ്പോഴും അടര്‍ന്ന് വീണേക്കാം എന്നറിയുമ്പോഴുള്ള ഒരു നൊമ്പരം ആ ഇലകളില്‍ കാണുന്നില്ലെ..

Jemson Chacko said...
This comment has been removed by the author.