ഇല തിരിഞിട്ടുണ്ട്. ഇല ഇടത്തോട്ടിടുന്നതിന്റെ പിന്നിലെ ലോജിക് എന്താണെന്നുവച്ചാല്‍, ചോറുവിളമ്പുന്ന ഭാഗത്ത് ഏറ്റവും അധികം സ്ഥലം കിട്ടുമെന്നതാണ്.. അതൊരുപക്ഷേ, വലതുകൈകൊണ്ട് ഊണുകഴിയ്ക്കുന്ന ഭൂരിപക്ഷത്തെ ഉദ്ദേശിച്ചായിരിയ്ക്കണം. ഇടതുകയ്യന്, ഇതു വളരെ അനുയോജ്യമെന്നേ ഞാന്‍ പറയൂ...:)
സെന്റ് ജോസഫ്സ് കോഴിക്കോട് (ആറാം ക്ലാസ്സ് വരെ) -> മോഡല്‍ ബോയ്സ് തൃശ്ശൂര്‍ -> സെന്റ് തോമസ് + PC തോമസ് -> REC കോഴിക്കോട് ECE 1996-2000 -> COSL(Polaris) orkut
4 comments:
ഇല തിരിഞ്ഞുപോയോ? :)
ഹാപ്പി ഓണസദ്യ
ഇല മാത്രമാണോ തിരിഞ്ഞുപോയത്, വക്കാരിയേ.
സദ്യ വിളബുന്നതിന് ചില ചട്ടവട്ടങ്ങളൊക്കെയില്ലേ. അതൊന്നും പാലിച്ചുകാണുന്നില്ലല്ലോ?
പലരും ഇവിടെ സദ്യവിളമ്പിയത് ഞാന്‍ കണ്ടു. ബീരാന് കുട്ടി മാത്രമാണ് ചട്ടവട്ടങ്ങള്‍ പാലിച്ച് കണ്ടത്
പറയാന്‍ മറന്നു.
ഹാപ്പി ഓണസദ്യ
ഇല തിരിഞിട്ടുണ്ട്. ഇല ഇടത്തോട്ടിടുന്നതിന്റെ പിന്നിലെ ലോജിക് എന്താണെന്നുവച്ചാല്‍, ചോറുവിളമ്പുന്ന ഭാഗത്ത് ഏറ്റവും അധികം സ്ഥലം കിട്ടുമെന്നതാണ്.. അതൊരുപക്ഷേ, വലതുകൈകൊണ്ട് ഊണുകഴിയ്ക്കുന്ന ഭൂരിപക്ഷത്തെ ഉദ്ദേശിച്ചായിരിയ്ക്കണം. ഇടതുകയ്യന്, ഇതു വളരെ അനുയോജ്യമെന്നേ ഞാന്‍ പറയൂ...:)
(.......ഒരു എമ്പക്കം)
Post a Comment