Friday, August 17, 2007

ഓണം

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.

2 comments:

ശ്രീ said...

ഓണത്തെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍‌ എന്നെന്നും അതേ ശോഭയോടെ നില നില്‍‌ക്കട്ടെ!!!

Unknown said...

Nice to watch your spot. No wonder you remember Onam,since you are in the middile of such beautifull nature!. ( gone thrugh the photographs!.)
pappachen