Friday, November 24, 2006

തക്കാളി മുളക് (കടപ്പാട് വക്കാരി)

4 comments:

myexperimentsandme said...

ഹ...ഹ...ജേക്കബ്ബേ, അത് കുറെ അടിപൊളി മുളകാണല്ലോ. നല്ല കോമ്പിനേഷന്‍.

ജേക്കബ്‌ said...

:-)

Siju | സിജു said...

മുളക് കണ്ടിട്ട് കൊതിയാകുന്നു
ഇതങ്ങ് തിന്നാല്‍ എത്ര വെള്ളം കുടിക്കേണ്ടി വരും

കുറുമാന്‍ said...

സീനറിയെല്ലാം മാറ്റി വച്ച്, ഇപ്പോ ചന്തയിലാണോ പടം പിടുത്തം ജേക്കപ്പേ?

സിജുവേ, ഇത് തിന്നാല്‍ വെള്ളമൊന്നും കുടിക്കേണ്ട, ഇതു ചുമ്മാ അരിഞ്ഞ് തിന്നാനുള്ളതല്ലെ, സാലഡായി