Tuesday, November 21, 2006

ഗ്രാന്റ് കനാല്‍




7 comments:

yetanother.softwarejunk said...

ഇതേതാ സ്ഥലം ?!!

ജേക്കബ്‌ said...

ഗ്രാന്റ് കനാല്‍,സൌത്ത് ഡബ്ലിന്‍...ഇപ്പൊഴത്തെ താമസം ഇതിന്റെ അരികിലാണ് ...

സു | Su said...

നല്ല സ്ഥലം. :) നല്ല ചിത്രം :)

കുറുമാന്‍ said...

ജേക്കൂ, നല്ല സ്ഥലം. നിങ്ങള്‍ തിരിച്ചു വന്നില്ലേ? എന്നേക്കാ മടക്കയാത്ര.......പടങ്ങള്‍ ഇനിയും കൂറേ പോരട്ടെ

ജേക്കബ്‌ said...

ശരിയാ സൂ ചേച്ചി.. നല്ല സ്ഥലം.. ബെന്നി പണ്ട് പ്രൊഫൈലില്‍ എഴുതിയിരുന്നത് പോലെ കുറച്ച് നാള്‍ താമസിക്കാന്‍ പറ്റിയ സ്ഥലം.

രാഗേഷേട്ടാ..മടക്കം മിക്കവാറും ഫെബ്രുവരി ഒന്നിനാവും..
പടങ്ങള്‍ ഇനിയും ഇടുന്നതായിരിക്കും ;-)

ദേവന്‍ said...

എന്നാ സ്ഥലം & എന്നാ പടം ജേക്കബേ!

ജേക്കബ്‌ said...

ദേവേട്ടാ ;-)