Monday, November 13, 2006

ഫ്രാങ്ക് ഫര്‍ട്ട് വഴി







7 comments:

Tedy Kanjirathinkal said...

ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പോ വിവരണമോ കൂടി കൊടുത്തുകൂടേ, ജേക്കബേ..? പ്രേക്ഷകര്‍ക്ക് കുറച്ചുകൂടി റിലേറ്റ് ചെയ്യാനും സാധിയ്ക്കും. എനിയ്ക്ക് അതില്‍ നാലാമത്തേത് McDonalds-ന്റെ 'M' ആണെന്നും, മൂന്നാമത്തേതിലെ merc ഏതോ ഷോയില്‍ ഇരുന്നതാവണം എന്നുമേ മനസ്സിലായുള്ളൂ :-(
തരില്ലേ, നീ തരില്ലേ... കൂടുതല്‍ വിവരങ്ങള്‍.. :-)

SK said...

last image enthu annu ??

ജേക്കബ്‌ said...

അഭിപ്രായങള്‍ക്ക് നന്ദി റ്റെഡിച്ചായോ,ഇതെല്ലാം ഫ്രാങ്ക് ഫര്‍ട്ട് വിമാനത്താവളത്തില്‍ വച്ചെടുത്ത പടങ്ങളാണ്.

അവസാനത്തത് അവിടെ ഒരു കാപ്പികടയില്‍ വച്ചിരുന്ന ബണ്‍ പോലത്തെ ഒരു സാധനം

ലിഡിയ said...

മക്ഡോണള്‍സിന്റെ ‘ബീസ് റുപെയ്യെ കാ ജമാനാ’ അവിടെയുമുണ്ടൊ ??

എനിക്ക് ആലൂ ടിക്കി+ ഐസ്ഡ് ടീ കോമ്പിനേഷന്‍ ഇഷ്ടമാണ് അതുകൊണ്ടാണീ ഓഫ് കെട്ടോ :-)

-പാര്‍വതി.

Anonymous said...

Kappikkadyil kanda bun polathe sadhanam 'pretzel' aanu. Athu soft alla, karumura thinnavunnathanu. Athil uppu paral ottichu vachirikkum. Prathyekichu oru taste um illa. Videshikal athu oru snack aayi kazhikkunnu.

Siju | സിജു said...

അനോണി ആളു കൊള്ളാലോ
ഒരു പുതിയ കഴിക്കുന്ന ഐറ്റം പറഞ്ഞുതന്നു
ഇനി ഞാന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പോകുമ്പോള്‍ ഒരെണ്ണം വാങ്ങി കഴിച്ചുനോക്കാം :-)
അതാദ്യം കണ്ടപ്പോള്‍ ആരുടെയോ ഹ്ര്‌ദയമെടുത്തു പൊരിച്ചുവെച്ചിരിക്കുകയാണെന്നാ കരുതിയത്

myexperimentsandme said...

ആ പ്രീറ്റീ സിന്റാ സാധാനം നമ്മുടെ ബുഷണ്ണന്‍ പണ്ട് അത്താഴം കഴിഞ്ഞ് ടി.വിയും കണ്ട് കൊറിച്ചുകൊണ്ടിരുന്നപ്പോള്‍ നമ്മളൊക്കെ കടല വായിലേക്കെറിയുന്ന സ്റ്റൈലില്‍ ഒരേറ് കൊടുത്തപ്പോള്‍ സംഗതി നേരെ തൊണ്ടയില്‍ പോയി ലാന്റ് ചെയ്തു. ഇരുപത് സെക്കന്റോ മറ്റോ അണ്ണന്‍ അത് തൊണ്ടയിലിട്ട് കണ്ണുരുട്ടിക്കളിച്ചെന്നാണ് പിന്നാമ്പുറ വാര്‍ത്ത.