Friday, November 03, 2006

ഇരവികുളം(രാജമല)






6 comments:

Aravishiva said...

ജേക്കബ്‌ ചിത്രങ്ങളെല്ലാം നന്നായി...മൂന്നാര്‍ എന്നും സുഖമുള്ളൊരോര്‍മ്മയാണ്..അവിടുത്തെ മനുഷ്യരും പ്രകൃതിയും ഒരു പോലെ പ്രിയപ്പെട്ടത്...എഞ്ചിനീയറിങ്ങ് കോളെജിലെ ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ചതിനു നന്ദി..

സു | Su said...

ഇരവികുളത്ത് എത്തിയോ? :)

ജേക്കബ്‌ said...

അരവീ ... മൂന്നാര്‍ നിന്ന് പഠിക്കാനും വേണം ഒരു യോഗം .നല്ല ഭംഗിയുള്ള സ്ഥലം.

സൂ ചേച്ചി... 23/24നു മൂന്നാര്‍ക്ക് പോയി വന്നു.

അനംഗാരി said...

അരവി മൂന്നാറിലാണൊ പഠിച്ചത്. അപ്പോള്‍ ന്യായമായും ഈയുള്ളവനെ അറിയാന്‍ വഴിയുണ്ടോ?.ഈയുള്ളവന്‍ മൂന്നാറില്‍ എത്രയോ കൊല്ലം ജീവിച്ചവനാണ്!.മൂന്നാറില്‍ ഞാന്‍ കയറാത്ത മലയും, കാടും കുറവ്.എന്നെ അറിയാത്ത ആളുകളും
കുറവ്.

Aravishiva said...

അനംഗാരിച്ചേട്ടാ...ഞാന്‍ 2000-2004 വര്‍ഷത്തെ കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചില്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് മൂന്നാറില്‍ നിന്നു പഠിച്ചിറങ്ങി..ഞങ്ങള്‍ Tea county-യുടെ എതിരേയുള്ള P.W.D ക്വാര്‍ട്ടേഴ്സിലെ ഹോസ്റ്റലിലായിരുന്നു താമസിച്ചത്...തമിഴ് സ്വാധീനം വ്യകതമായുള്ള പ്രദേശം..അതിനാല്‍ തന്നെ നിഷ്കളങ്കമായി സ്നേഹിയ്ക്കാനറിയാവുന്ന മനുഷ്യരാണവിടെയുള്ളതെന്ന് തോന്നിയിട്ടുണ്ട്..മൂന്നാറു നിന്ന് നിരവധി പേരെ അറിയും..മൂന്നാര്‍ ജനിച്ചു വളര്‍ന്ന സൈലന്റ് വാലി റോഡില്‍ താമസിയ്ക്കുന്ന ഒരു ലിജോയെ അറിയുമോ?ലിജോയുടെ വീട്ടില്‍ കോളേജ് തുടങ്ങിയ കാലത്ത് കുറേ ടീച്ചര്‍മാരും കുട്ടികളും പേയിങ്ങ് ഗസ്റ്റായി താമസിച്ചിട്ടുണ്ട്...പുള്ളി എന്നോടൊപ്പം ബാംഗ്ലൂരിലുണ്ട്...

മൂന്നാര്‍ ഓര്‍മ്മകള്‍ പങ്കു വയ്ക്കാനൊരാളെ കണ്ടതില്‍ വലിയ സന്തോഷം..

ദിവാസ്വപ്നം said...

4th one is real cool

:)