Tuesday, October 31, 2006

നീലക്കുറിഞ്ഞി





















നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍

11 comments:

Rasheed Chalil said...

മനോഹരം...

asdfasdf asfdasdf said...

excellent photos :)

വല്യമ്മായി said...

വളരെ നല്ല ചിത്രങ്ങള്‍.പങ്കു വെച്ചതിന്‌ നന്ദി

സുല്‍ |Sul said...

:)

കുറുമാന്‍ said...

മനോഹരമായിരിക്കുന്നു, മൂന്നാര്‍ താഴ്വരകളില്‍ (രാജമലയില്‍ എന്നു പറയുന്നതാവുമല്ലെ കൂടുതല്‍ ശരി) പൂത്തു നില്‍ക്കുന്ന നീലക്കുറിഞ്ഞീ.

വരയാടുകളെ കണ്ടില്ലേ?

നീലക്കുറിഞ്ഞി പൂത്തത് കാണാന്‍ നിക്കുമായി പോയ ഒരു പോസ്റ്റ് ഇനിയും എഴുതാന്‍ ബാക്കി

ജേക്കപ്പേ, എപ്പടി നാട്ടിലെല്ലാവരും......മാപ്രാണം ഒക്കെ പോയോ

Aravishiva said...

മനോഹരമായിരിയ്ക്കുന്നു...നാലുവര്‍ഷം അവിടെത്താമസിയ്ക്കാന്‍ ഭാഗ്യം കിട്ടിയതിന്റെ മധുരസ്മരണകളെല്ലാം അയവിറക്കി...നന്ദി..

മുസ്തഫ|musthapha said...

അടിപൊളി ഫോട്ടോസ്...

ഏറ്റവും ഇഷ്ടമായത്... രണ്ടാമത്തേത്

ഡാലി said...

ന്നീയിത് കാണാതെ പോകയോ...
നീയിത് ചൂടാതെ പോകയോ...

12 വര്‍ഷം മുന്‍പ് പൂത്ത നീലകുറിഞ്ഞി കാണാന്‍ പോയത് ഈയടുത്തായിരുന്നു എന്ന തോന്നല്‍. 12 വര്‍ഷം കഴിഞ്ഞിരിക്കുന്നു! ഇവിടെ വസന്തത്തില്‍ മലകള്‍ മുഴുവന്‍ ചുവന്ന പരവതാനി വിരിച്ച പെരെഗ് പൂക്കള്‍ വിരിഞ്ഞപ്പോള്‍ നീലകുറിഞ്ഞി ഒരിക്കല്‍ കൂടി പൂത്തിരുന്നു, മനസ്സില്‍.

നല്ല ചിത്രങ്ങള്‍.

ഓഫ്:
നീലകുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നു...
ഈപാട്ട് ആരുടെയെങ്കിലും കൈയിലുണ്ടൊ?

ജേക്കബ്‌ said...

അഗ്രജോ.. ആ രണ്ടാമത്തെ ഫൊട്ടോ അവിടെ ഉണ്ടായിരുന്ന ഒരു പരസ്യത്തിന്റെ ഫൊട്ടോ എടുത്തതാണ്.

ഡാലി.. ഞാന്‍ അത് അയച്ചിട്ടുണ്ട്

കുറുമേട്ടൊ.. ഇവിടെ എല്ലാവര്ക്കും സുഖം.. മാപ്രാണത്തൊക്കെ പോയി.. മുയലുകളുടെ കുറച്ച് ഫൊട്ടോസ് എടുത്തിട്ടുണ്ട്. ഉടനെ പോസ്റ്റ് ചെയ്യുന്നതായിരിക്കും

എല്ലാവര്ക്കും നന്ദി

Siju | സിജു said...

ഇതു കാണാന്‍ പറ്റാഞ്ഞതു ഒരു നഷ്ടമായി പോയി; നീലക്കുറിഞ്ഞിയെയാണു ഉദ്ദേശിച്ചതുട്ടോ :-)
qw_er_ty

കുടുംബംകലക്കി said...

രണ്ടാമത്തെ ഫോട്ടോ ടേണേഴ്സ് വാലിയിലുള്ളതാണ്. മൂന്നാറില്‍ നിന്നും 35 കി.മീ. അകലെയുള്ള വാഗുവര എസ്റ്റേറ്റില്‍ നിന്നും 8 കി.മീ. ടെക്ക് ചെയ്താല്‍ ഇരവികുളം ഹട്ടില്‍ എത്താം. ഫോറസ്റ്റിന്റെ കേരളത്തിലെ ഏറ്റവും മികച്ച കൂടാരം ഇതാണ്. അടുത്തകാലത്ത് ആന ഭാഗികമായി ഇതിനെ നശിപ്പിച്ചു.