Friday, September 15, 2006

പെബ് -മാത്തേരാന്‍




9 comments:

Anonymous said...

ഹൌ...രണ്ടാമത്തെ പടം അടിപൊളി...ഹൌ..
ഇതെവിടെയാ?

ജേക്കബ്‌ said...

ആദ്യത്തെ ഫോട്ടൊയില്‍ കാണുന്ന ആ മരത്തിന്റെ വലതു വശത്തുള്ള കുന്നിന്റെ അപ്പറത്തെ സൈഡിലാണ് രണ്ടാമത്തെ ഫോട്ടൊവിലെ സ്ഥലം ;-)

Anonymous said...

ഹഹഹ...തമാശക്കാരനാ? :-)

Adithyan said...

ഹഹ.. ജേക്കബ്ബേ അതുഗ്രന്‍...
വീണ്ടും ട്രക്കിങ്ങ് തുടങ്ങിയല്ലേ...

സ്മരണകള്‍ ഇളകി.

ജേക്കബ്‌ said...

ഇഞ്ച്യേച്ച്യേ , ഇതു പെബ് .. മാത്തേരാന്റെ തൊട്ടടുത്ത്..

ആദിയേ.. ആദിത്യന്റെ ക്രൂരത കുറച്ചൊന്നുമ്മല്ല അന്നു സഹിക്കേണ്ടി വന്നത്

താരേ, സത്യം പറഞ്ഞാ അന്ന് എനിക്കും തോന്നി.. എന്തിനാ ഈ വയ്യാവേലിക്കിറങ്ങുന്നത് എന്നു.. എന്നാലും ഇതൊക്കെയൊരു രസം അല്ലേ

Anonymous said...

ഉവ്വ.ഉവ്വ..ഞാന്‍ പോയി ആ ടൈട്ടിലിന്റെ ലിങ്ക് നോക്കി.അതു ശ്രദ്ധിച്ചില്ലായിരുന്നു. ഞാന്‍ കരുതി എവിടെയെങ്കിലും നോര്‍ത്ത് ഈസ്റ്റില്‍ ആയിരിക്കുമെന്ന്. നമ്മുടെ വെസ്റ്റേണ്‍ ഗാ‍ട്ട്സ് ആണല്ലെ..താരക്കുട്ടി പറയണയൊന്നും കേക്കണ്ട. ഇങ്ങിനെയുള്ള ട്രെക്കിങ്ങിനൊക്കെ പോണം. ക്യാമ്പിങ്ങ് ഉണ്ടായിരുന്നൊ? പണ്ട് ഗാസ് സ്റ്റൌവ് ഒക്കെ മുത്കത്ത് കെട്ടി...നനഞ്ഞ ബ്രെഡ്ഡ് ഒക്കെ തിന്ന്...അങ്ങിനെ എത്രെ രസം ഉള്ള യാത്രകള്‍.... ഇപ്പൊ ഒന്നിനും മൂഡില്ല ആ പ്രായത്തിന്റെ ത്രില്‍ ഒക്കെ പോയി...

ഇഞ്ച്യേച്ച്യേ എന്ന് വിളിച്ചപ്പോ നല്ല സുഖം കേക്കാന്‍..അങ്ങിനെ വിളിച്ചാ മതീട്ടൊ.

sreeni sreedharan said...

ഈ സ്ഥലം എനിക്കറിയാം,
ഞാന്‍ പോയിട്ടുണ്ട്
പേര് കുടപ്പനക്കുന്ന് :)

ജേക്കബേട്ടാ കൊള്ളാട്ടോ!
ഇതൊന്ന് നോക്കിക്കേ
വലിഞ്ഞ്കേറിയ മണ്ടത്തരം

ബിന്ദു said...

താര ചോദിച്ചതു തന്നെയേ എനിക്കും ചോദിക്കാനുള്ളു, ഇഞ്ച്യേച്ചി എന്നെ തല്ലിയാലും വേണ്ടൂല്ല. :)

ജേക്കബ്‌ said...

ഇഞ്ച്യേച്ച്യേ , ക്യാമ്പിങ്ങ് ഒന്നും ഉണ്ടായിരുന്നില്ല.. ഉച്ച വരെ ഒരു മോര്‍ണിങ്ങ് വാക്കും ഉച്ച തൊട്ട് ഒരു ഈവനിങ്ങ് വാക്കും

പച്ചാളം ചുള്ളാ.. താങ്ങ്സ്.. പിന്നെ നമ്മള്‍ ഒക്കെ പണ്ടേ ശ്രീജിത്ത് ഫാന്‍സ് അല്ലേ..

ബിന്ദ്വേച്ചി.. ഇതൊക്കെയൊരു രസം അല്ലേ