Monday, September 11, 2006

മുയലമ്മയും കുട്ട്യോളും

8 comments:

Anonymous said...

അച്ചോടാ.....അച്ചോ...പഞ്ഞിക്കെട്ടു പോലെയിരിക്കുന്നു.. ഇത് വീട്ടിലാണൊ?

Unknown said...

വെരി നൈസ്...

നന്നായിരിക്കുന്നു. :)

പച്ചാന said...

അയ്യടാ,നല്ല പടം

ജേക്കബ്‌ said...

ഇഞ്ച്യേച്ച്യേ ഇതു നാട്ടില്‍..അമ്മേടെ വീട്ടില്‍..മാപ്രാണത്ത്

ദില്‍ ഭൂ :-)

പച്ചാനകുട്ടിക്ക് ഇഷ്ട്ടായോ.. നാട്ടില്‍ വരുമ്പോ മാപ്രാണത്തേക്ക് വന്നാ തരാം ട്ടൊ ഇവരെ..

ദിവാസ്വപ്നം said...

ആ ‘ദില്‍ ഭൂ‍‘ വിളി പെരുത്തിഷ്ടപ്പെട്ടു കേട്ടോ ജേക്കപ്പേ... :)

പുള്ളി said...

മാപ്രാണത്താണെങ്കില്‍ ഈ മുയലിന്റെ ഭാവി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു.
കുറേ പേര്‍ ആ സ്ഥലത്തിനു നല്ലൊരു ഇമേജ്‌ ഉണ്ടാക്കിവെച്ചിട്ടുണ്ട്‌ ബൂലോഗത്തില്‍ :)

Rasheed Chalil said...

ബ്യൂട്ടിഫുള്‍... അമ്മമാരെല്ലാം ഒരു പോലെ

SK said...

choooo chweeet !!!