----------------------------
ഇതു ആലിപ്പഴം ആണോ മഞ്ഞാണോ?എന്താണേലും കൊള്ളാം...ഒരു പീലിക്കുട കൂടി ഒപ്പിക്കാമായിരുന്നു...
ആലിപ്പഴം തന്നെ..കഴിഞ്ഞ എപ്രിലില്‍ പെയ്തതാ..ഇതു വരെ ഫ്രിഡ്ജിനകത്തായിരുന്നു ;-) ഛെ..അന്നുപോയപ്പൊ ഇവനോടെ ചോദിക്ക്യായിരുന്നു
വ്വോ...അലിപ്പയം... നല്ല രസം. ജീവിതത്തില്‍ ഈ സാധനം വളരെ കുറച്ചേ കണ്ടിട്ടുള്ളൂ..മയിലിനു മാത്രമേ പീലിയുള്ളോ ആവോ? കണ്‍പീലികൊണ്ട് കുടയൊക്കെ ഉണ്ടാക്കാന്‍ പാടായിരിക്കുമോ :)എന്താ ഈ പീലി?
ഇവിടെ വന്നാ ഇതു ഞാന്‍ ആദ്യായിട്ടു കാണുന്നത്.അപ്പൊള്‍ പാടാലെ..ആലിപ്പഴം ഇന്നൊന്നൊന്നായെന്‍ മുറ്റത്തെങ്ങുംമേലെ വാനില്‍ നിന്നും പൊഴിഞ്ഞല്ലൊ....
ജേക്കപ്പേ.......ആലിപ്പഴം പണ്ടു ഞാന്‍ ഡെല്‍ഹിയില്‍ വച്ച് പലപ്പോഴും പെയ്യുന്നതു കണ്ടിട്ടുണ്ട്.....പക്ഷെ ഇതുപോലെ കൂമ്പാരമായിട്ടാദ്യമായിട്ടാ....അപ്പോ ആലിപ്പഴം വാരിയിരിക്കുന്നത് ജേക്കു തന്നെ അല്ലെ?
അതു ഞമ്മള്‍ തന്നെ.. ഈ ആലിപഴങ്ങല്‍ ഓട്ടിന്‍പുറത്ത് വീണത് താഴേക്കുരുണ്ട് വീണു കൂമ്പാരമായതാ..
Post a Comment
6 comments:
ഇതു ആലിപ്പഴം ആണോ മഞ്ഞാണോ?
എന്താണേലും കൊള്ളാം...
ഒരു പീലിക്കുട കൂടി ഒപ്പിക്കാമായിരുന്നു...
ആലിപ്പഴം തന്നെ..കഴിഞ്ഞ എപ്രിലില്‍ പെയ്തതാ..
ഇതു വരെ ഫ്രിഡ്ജിനകത്തായിരുന്നു ;-)
ഛെ..അന്നുപോയപ്പൊ
ഇവനോടെ ചോദിക്ക്യായിരുന്നു
വ്വോ...അലിപ്പയം... നല്ല രസം. ജീവിതത്തില്‍ ഈ സാധനം വളരെ കുറച്ചേ കണ്ടിട്ടുള്ളൂ..
മയിലിനു മാത്രമേ പീലിയുള്ളോ ആവോ? കണ്‍പീലികൊണ്ട് കുടയൊക്കെ ഉണ്ടാക്കാന്‍ പാടായിരിക്കുമോ :)
എന്താ ഈ പീലി?
ഇവിടെ വന്നാ ഇതു ഞാന്‍ ആദ്യായിട്ടു കാണുന്നത്.
അപ്പൊള്‍ പാടാലെ..
ആലിപ്പഴം ഇന്നൊന്നൊന്നായെന്‍ മുറ്റത്തെങ്ങും
മേലെ വാനില്‍ നിന്നും പൊഴിഞ്ഞല്ലൊ....
ജേക്കപ്പേ.......ആലിപ്പഴം പണ്ടു ഞാന്‍ ഡെല്‍ഹിയില്‍ വച്ച് പലപ്പോഴും പെയ്യുന്നതു കണ്ടിട്ടുണ്ട്.....പക്ഷെ ഇതുപോലെ കൂമ്പാരമായിട്ടാദ്യമായിട്ടാ....
അപ്പോ ആലിപ്പഴം വാരിയിരിക്കുന്നത് ജേക്കു തന്നെ അല്ലെ?
അതു ഞമ്മള്‍ തന്നെ..
ഈ ആലിപഴങ്ങല്‍ ഓട്ടിന്‍പുറത്ത് വീണത് താഴേക്കുരുണ്ട് വീണു കൂമ്പാരമായതാ..
Post a Comment