Monday, June 05, 2006

മൊസൈക്ക്




3 comments:

Kalesh Kumar said...

സംഭവമൊക്കെ കൊള്ളാം ജേക്കബ്ബേ, ഇതെവിടാന്നുകൂടെ പറഞ്ഞുതാ....

ജേക്കബ്‌ said...

കലേഷ്‌ ഭായ്‌ ..ഡാങ്കി ..

ഇവിടെ സണ്‍സിറ്റിയില്‍ ഒരു ലോസ്റ്റ്‌ പാലസുണ്ട്‌ .. അവിടുത്തെ ഫ്ലോറില്‍ നിന്നു അടിച്ചുമാറ്റിയതാണ്‌..

ആ പിന്നെ , അവിടെ നമ്മുടെ വക്കാരീടെ ഒരനിയനുമുണ്ട്‌(Shawu)..

myexperimentsandme said...

ലപ്പോ ഫ്ലോറില്‍നിന്നടിച്ചുമാറ്റി വീട്ടിക്കൊണ്ടിട്ടോ. ല്യോസ്റ്റ് പാലമരത്തിലിപ്പം അങ്ങിനെയാണെങ്കില്‍ മൊത്തം കുഴിയാ...

വെറുതെ,.... നല്‍ പഡ്... പോരട്ടങ്ങിനെ പോരട്ട്. ഇതിന്റെയൊക്കെ ചരിത്രങ്ങള്‍ വിശദീകരിക്കുകയും കൂടി ചെയ്താല്‍ ഭാവി തലമുറ ജേക്കബ്ബ് സാറിനെ പേടിയോടുകൂടി ബഹുമാനിക്കും.