Tuesday, May 30, 2006

പാരാസെയിലിങ്ങ്‌















ഈ കുന്ത്രാണ്ടം നമ്മുടെ മേല്‍ കെട്ടിയുറപ്പിച്ചപ്പൊ
ഇത്തിരി പേടിയൊക്കെ തോന്നി തുടങ്ങി...
മോളീ പോയിട്ടു ഇതെങ്ങാനും അഴിഞ്ഞു വീണാലോ!!!













ഭാഗ്യത്തിനു റ്റേക്‌ ഓഫ്‌ സ്മൂത്തായിരുന്നു...














ആ ഹാ എന്തു രസം...















ദൈവമേ.. ലാന്റിങ്ങും കൂടി സ്മൂത്താക്കണേ












ബ്ലും....





കഴിഞ്ഞ ശനിയാഴ്ച സൂര്യനഗരിയിലേക്കൊന്നു പോയി...

Tuesday, May 23, 2006

പാല്‍ക്കാരന്‍

അച്ഛനും അമ്മയും മക്കളും

അച്ഛനും അമ്മയും തമ്മില്‍ ചുട്ട അടി..അമ്മ കേസ്‌ കൊടുത്തു "അച്ഛന്‍ മക്കളെ തല്ലുന്നു,മക്കളെ എനിക്കു വിട്ടു തരണം"..അച്ഛന്‍ അഭിഭാഷകയുടെ അടുത്തെത്തി.."അവള്‍ എനിക്കെതിരേ കള്ള കേസ്‌ കൊടുത്തിരിക്കുന്നു,എന്റെ മക്കളെ എനിക്കു വേണം"..കാര്യം ബോധ്യപ്പെട്ട അഭിഭാഷക കേസ്‌ വാദിച്ചു...അച്ഛനല്ല അമ്മയാണ്‌ മക്കളെ തല്ലുന്നതെന്നു കോടതിയില്‍ സ്ഥാപിച്ചു... കോടതി മക്കളെ അച്ഛന്റെ സംരക്ഷണയില്‍ വിട്ടു..

രണ്ടാഴ്ച കഴിയുമ്പൊഴേക്കും അച്ഛന്‍ രണ്ടു മക്കളേയും അടിച്ചു കൊന്നു


(ഇവിടുത്തെ ഒരു അഭിഭാഷകയുടെ അനുഭവം)

ബസിലിക്ക സിസ്റ്റേണിലെ മെഡൂസ

ഹാഗിയ സോഫിയയില്‍ നിന്നൊരു ദൃശ്യം

Saturday, May 06, 2006

ജന്മദിനം

ഇപ്രാവശ്യത്തെ ജന്മദിനം ബ്ലോഗ്ഗിന്റെ മുന്നില്‍ വെച്ചു തന്നെ ;-) !!!