
ഈ കുന്ത്രാണ്ടം നമ്മുടെ മേല് കെട്ടിയുറപ്പിച്ചപ്പൊ
ഇത്തിരി പേടിയൊക്കെ തോന്നി തുടങ്ങി...
മോളീ പോയിട്ടു ഇതെങ്ങാനും അഴിഞ്ഞു വീണാലോ!!!

ഭാഗ്യത്തിനു റ്റേക് ഓഫ് സ്മൂത്തായിരുന്നു...

ആ ഹാ എന്തു രസം...

ദൈവമേ.. ലാന്റിങ്ങും കൂടി സ്മൂത്താക്കണേ

ബ്ലും....
കഴിഞ്ഞ ശനിയാഴ്ച സൂര്യനഗരിയിലേക്കൊന്നു പോയി...