tag:blogger.com,1999:blog-26480646.post114814684309403715..comments2023-10-25T16:42:57.687+01:00Comments on ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം: മയില്ജേക്കബ്http://www.blogger.com/profile/05140405824734152995noreply@blogger.comBlogger5125tag:blogger.com,1999:blog-26480646.post-1148267467054623892006-05-22T04:11:00.000+01:002006-05-22T04:11:00.000+01:00യെവന് പുലി..അല്ല പുലിമയിലാണു കേട്ടാ...യെവന് പുലി..അല്ല പുലിമയിലാണു കേട്ടാ...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-26480646.post-1148234800786295792006-05-21T19:06:00.000+01:002006-05-21T19:06:00.000+01:00ഇവന് ആഫ്രിക്കന്‍ തന്നെ ദേവേട്ടാ... ഇനി ഇന്ത്യക്കാ...ഇവന് ആഫ്രിക്കന്‍ തന്നെ ദേവേട്ടാ... ഇനി ഇന്ത്യക്കാരും ആഫ്രിക്കക്കാരും തമ്മില്‍ എന്തൊക്കെയാണു വ്യത്യാസം എന്നു ചോദിച്ചാ ഞാന്‍ കുഴങ്ങും!!!!! എനിക്കു ഇവനെ കണ്ടപ്പൊ അങ്ങിനെ വ്യത്യാസം ഒന്നും തോന്നീല്ല്യ... (ഇത്തിരി കറുത്തതാണോന്ന് ഒരു സംശയം ;-) )

രേഷ്മാജി.. ന്തെന്താ ഈ ഡി എസ് പി ??

മയില്‍ വന്നു വിളിച്ചുണര്‍ത്താനും വേണം ഒരു യോഗം കുറുമേട്ടാജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-26480646.post-1148204528089071972006-05-21T10:42:00.000+01:002006-05-21T10:42:00.000+01:00ഹായ്....മയിലിന്റെ പടം ദിപ്പഴാ കണ്ടത് ജേക്കപ്പേ (ജേ...ഹായ്....മയിലിന്റെ പടം ദിപ്പഴാ കണ്ടത് ജേക്കപ്പേ (ജേക്കബേ)......മനോഹരം.
പണ്ട് ദില്ലിയിലെ കിര്‍ക്കി ഗ്രാമത്തില്‍ താമസിക്കുമ്പോള്‍ നിത്യവും മയിലുകള്‍ ഫ്ലാറ്റ് മുറ്റത്തും, വഴികളിലും കാണാറുണ്ടായിരുന്നു. കോഴിക്ക് പകരം മയിലുകളാണ് ഞങ്ങളെ കരഞ്ഞുണര്ത്തിയിരുന്നത്.

കാണാന്‍ നല്ല ഭംഗിയാണെങ്കിലും, ഇവറ്റയുടെ കരച്ചില് അസഹനീയം.....ഏതാണ്ട് പട്ടികുരക്കുന്നതുപോലെയാ ഇവറ്റകളുടെ കരച്ചില്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-26480646.post-1148182557616521362006-05-21T04:35:00.000+01:002006-05-21T04:35:00.000+01:00ഹായിറ്റ്! ഹായിറ്റ്!വ്യത്യാസമുണ്ടോന്നോ ദേവേട്ടാ, ഇന...ഹായിറ്റ്! ഹായിറ്റ്!
വ്യത്യാസമുണ്ടോന്നോ ദേവേട്ടാ, ഇന്ത്യന്‍ മയില്‍ മുട്ട ഡി എസ് പിയെ പോലും ഞെട്ടിക്കും എന്നാ കേട്ടേ.reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-26480646.post-1148153541692919542006-05-20T20:32:00.000+01:002006-05-20T20:32:00.000+01:00ഇതെവിടാ ജേക്കബേ? (ആഫ്രിക്കയാണോ? ആഫ്രിക്കന്‍ മയിലും...ഇതെവിടാ ജേക്കബേ? (ആഫ്രിക്കയാണോ? ആഫ്രിക്കന്‍ മയിലും ഇന്ത്യന്‍ മയിലും കാണാന്‍ വത്യാസമുണ്ടോ?)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com