tag:blogger.com,1999:blog-26480646.post114630330836144167..comments2023-10-25T16:42:57.687+01:00Comments on ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം: പുത്തന്പള്ളിജേക്കബ്http://www.blogger.com/profile/05140405824734152995noreply@blogger.comBlogger2125tag:blogger.com,1999:blog-26480646.post-1146306983951572682006-04-29T11:36:00.000+01:002006-04-29T11:36:00.000+01:00എന്തിറ്റ് ന്ന്??യാക്കോവ് അലക്ക്യേലും വെല്യലക്കാ...എന്തിറ്റ് ന്ന്??

യാക്കോവ് അലക്ക്യേലും വെല്യലക്കാണല്ലോ ഗന്ധര്‍വ്വാ, അപ്പോ അരി കൊറേ ഇടണ്ടവരും ല്ലേ!

‘മ്മടെ രാജാവിന്റെ കാക്കതുറണ പ്റതിമേടടുത്തുന്നു ഉള്ളില്‍ക്കു അരിയങ്ങാടി വഴി ഒരു കീച്ചു കീച്യാ ചാണ്ടിടെ പെയ്ന്റു കടേം , പിന്നെ സ്വര്ണക്കടകലും , മാപ്ളമാരുടെ സ്റ്റ്റീറ്റിലെ , ടയിലും പഴം വച്ച കടകളൊക്കെ കടന്നു പൊട്ടക്കൊളത്തില്ക്കു പോണ വഴീക്കൂടെ ഹാറ്ഡ് വയറ് കടകളുടെ ഇടയിലല്ലെ ഈ പുത്തന്‍ ന്നു പറഞ്ഞ പഴഞ്ചന്‍ പള്ളി‘

അയിന്റെ എടേലെന്നെ സ്റ്റാ..

യെന്തൊരു പെരുക്കാ പെരിക്ക്യേ.. റൌണ്ടില്‍ വച്ച് ആരോ, പുത്തന്പള്ളീല്ക്കൊള്ള വഴി പറഞ്ഞന്ന പോലെ തോന്നി, മാഷേ.

ഉം ഉം...അപ്പോ, ഒള്ളേല് വല്യ ബ്രാല് ഇപ്പളും അളേലെന്നിരിക്ക്യാ...ല്ലേ??Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-26480646.post-1146306783490132292006-04-29T11:33:00.000+01:002006-04-29T11:33:00.000+01:00ദെ കെടുക്ക്കുണു. ദു എന്തൂട്ടണ്ടപ്പ. വഴച്ചാലു കണ്ടു...ദെ കെടുക്ക്കുണു.
ദു എന്തൂട്ടണ്ടപ്പ. വഴച്ചാലു കണ്ടു വന്നില്ല. ജാതി അലക്കു. പുത്തന്‍ പള്ളീടെ പടം.

മ്മടെ രാജാവിന്റെ കാക്കതുറണ പ്റതിമേടടുത്തുന്നു ഉള്ളില്‍ക്കു അരിയങ്ങാടി വഴി ഒരു കീച്ചു കീച്യാ ചാണ്ടിടെ പെയ്ന്റു കടേം , പിന്നെ സ്വര്ണക്കടകലും , മാപ്ളമാരുടെ സ്റ്റ്റീറ്റിലെ , ടയിലും പഴം വച്ച കടകളൊക്കെ കടന്നു പൊട്ടക്കൊളത്തില്ക്കു പോണ വഴീക്കൂടെ ഹാറ്ഡ് വയറ് കടകളുടെ ഇടയിലല്ലെ ഈ പുത്തന്‍ ന്നു പറഞ്ഞ പഴഞ്ചന്‍ പള്ളി.

മ്മളു പഴഞ്ചന്ന്നു പറഞ്ഞുന്നു പറഞ്ഞു കേറിപ്പിടിക്കല്ലെ. ഒരു പാടു കാലായി ന്ന പറഞ്ഞേ.

കലക്കീട്ടുണ്ട്റാ..അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.com