tag:blogger.com,1999:blog-26480646.post114623151479007036..comments2023-10-25T16:42:57.687+01:00Comments on ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം: ഇസ്താംബുള്‍ കാഴ്ചകള്ജേക്കബ്http://www.blogger.com/profile/05140405824734152995noreply@blogger.comBlogger2125tag:blogger.com,1999:blog-26480646.post-1146242323190799162006-04-28T17:38:00.000+01:002006-04-28T17:38:00.000+01:00കുട്ട്യേടത്ത്യേ.. ഞാന്‍ എഴുതാന്‍ തുടങ്ങിയാ പിന്നെ ...കുട്ട്യേടത്ത്യേ.. ഞാന്‍ എഴുതാന്‍ തുടങ്ങിയാ പിന്നെ നിങ്ങളൊക്കെ തന്നെ വായിക്കേണ്ടി വരും ന്നോര്‍ത്തോ ;-)<BR/><BR/>ണ്ടായിരുന്ന ത്തിരി വിശ്വാസമൊക്കെ ആ അരവിന്ദനും വിശാലനും ഒക്കെ കൂടി തവിട് പൊടിയാക്കി ചവിട്ടിക്കൂട്ടി ചമ്മന്തിയാക്കി...ജേക്കബ്https://www.blogger.com/profile/05140405824734152995noreply@blogger.comtag:blogger.com,1999:blog-26480646.post-1146238359297579122006-04-28T16:32:00.000+01:002006-04-28T16:32:00.000+01:00ഹാവൂ, അങ്ങനെ ആദ്യമായിട്ട് ജേക്കബിന്റെ ഒരു ഫോട്ടം ...ഹാവൂ, അങ്ങനെ ആദ്യമായിട്ട് ജേക്കബിന്റെ ഒരു ഫോട്ടം കാണാന്‍ പറ്റി. റ്റെക്നോളജി ഷെയര്‍ ചെയ്ത കുമാറിനും, എന്റെ സങ്കടം മനസ്സിലാക്കി ഫോട്ടം പോസ്റ്റിംഗ് ഗൂഗിള്‍ പേജസിലേക്കു മാറ്റിയ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. (ചെക്കും ഡ്രാഫ്റ്റുമെല്ലാം എന്റെ ഫിനാന്‍ഷ്യല്‍ മാനേജര്‍ വക്കാരി തരുന്നതാരിക്കും.<BR/><BR/>ജേക്കബേ, ഫോട്ടം മാത്രം മതിയോ ? എന്തെങ്കിലുമൊക്കെ എഴുതൂ. മ്മടെ രണ്ടരവിന്ദനു നെടുനെടുങ്കന്‍ എഴുതാമെങ്കില് പിന്നെ എനിക്കാണോന്നു ചിന്തിച്ചാല്‍ മതി.. ഒരാത്മവിശ്വാസമൊക്കെ താനേ വരും.Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.com