Wednesday, April 26, 2006

വടക്കേച്ചിറ

3 comments:

അഭയാര്‍ത്ഥി said...

ത്റിശ്ശൂരിന്റെ ദാഹജലം
വടക്കേച്ചിറ - ശിവ - ശിവ. ഇന്നലെ ബോയ്സ്‌ സ്കൂള്‍. ഇക്കണക്കിനു പോയാല്‍ ഈ പണി വിടേണ്ടി വരും. മനുഷ്യന്റെ സംയമനത്തിന്റെ അതിരുകള്‍ ഇല്ലാതാകുന്നു. ഞാന്‍ ഗ്രുഹാതുരമായ നൊമ്പരത്തിനടിമപ്പെടുന്നു. പുറകില്‍ കോന്‍ഗ്രസ്‌ ആപ്പീസ്‌ അല്ലെ കാണുന്നതു.

വടക്കേ സ്റ്റന്‍ഡില്‍ നിന്നും ശബ്ദങ്ങള്‍ - "മിഷന്‍, പറവട്ടാനി, കാളത്തോടു , മണ്ണുത്യിയയ"- "വിയ്യ്യുരു, വിളപ്പായ മുളകുന്നത്തു കാവു ,അത്താണീ, മെഡിക്കലേയ്‌"- "ചേറൂരു, രാമവറ്‍മപുരം ആനപ്പാറ, കുറ്റുമുക്കു, കുണ്ടുകാടേയ്‌".

" ക്യരള ഗവേറ്‍മെന്റിന്റെ നാളെ എടുക്കുന്ന നറുക്ക്ക്കെടുപ്പിലൂടെ ലക്ഷാധിപതിയാകു, ഭാഗ്യ ദേവത നിങ്ങളെ മാടി മാടി വിളിക്കുന്നു".

എനീകുള്ള ബസ്സതാ അവിടെ.. ബാക്‌ ടു ദ ഫൂച്ചറ്‍.

നന്ദി ജേക്കബേ

രാജ് said...

ബെന്ന്യേ മേനോന്‍ സാറിന്റെ വീടും അവിടെ തന്നെയല്ലേ? സെന്റ്.തോമസിലെ ഫിസിക്സ് മാഷായിരുന്ന മേനോന്‍. മൂപ്പരടവിടേയ്ക്കു, ഫിസിക്സ് ഡിഗ്രീക്കാരനാവാന്‍ മോഹിച്ചു നടക്കുന്ന സകലവരേയും പോലെ ഞാനും റ്റ്യൂഷനു പോയിരുന്നു (മൂപ്പരെന്നെ ഗെറ്റൌട്ട് അടിക്കുന്നതുവരേയ്ക്കും)

ഓ.ടോ: സെന്റ്.തോമസിലെ കെമിസ്ട്രി പ്രൊഫസറായ രവീന്ദ്രന്‍ മാഷാണല്ലോ ഇക്കുറി കൊടകരയിലെ എല്‍.ഡീ.എഫ് സ്ഥാനാര്‍ത്ഥി. മാഷ്‌ക്ക് ആത്മാര്‍ഥമായി വിജയാശംസകള്‍ നേരുന്നു.

ജേക്കബ്‌ said...

ഗന്ധര്‍വ്വോ ;-)
ബെന്ന്യേ .. തെക്കേച്ചിറയുടെ ഇല്ല്യ :-( ഇനി പോവുമ്പൊ കീച്ചാം. തോമസ്‌ സാറിന്റെ വീട്‌ കിഴക്കേ കോട്ടയുടെ അടുത്താ...ശ്യാം സുന്ദറിനെ അറിയില്ല്യ..